തിരുവനന്തപുരം: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍*ഗ്രസ് മുന്‍* സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് പി.വി ശ്രീനിജനെതിരായ ആരോപണങ്ങളെ കുറിച്ചു പാര്*ട്ടി അന്വേഷിയ്ക്കണമെന്ന് യുഡിഎഫ് കണ്*വീനര്* എം.എം ഹസന്*. ഒരു വ്യക്തിക്കെതിരെയുളള ആരോപണമായി മാത്രം ഇതിനെ കാണാന്‍* കഴിയില്ല. ജൂഡീഷ്യറിയുടെ ഉന്നത പരിധിയിലുള്ളവരുമായുളള ശ്രീനിജന്റെ ബന്ധവും അന്വേഷണ പരിധിയില്‍* വരണം- അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് വാര്*ത്താ സമ്മേളനത്തില്‍* സംസാരിക്കുകയായിരുന്നു ഹസ്സന്*.
ഏഴുകോടി രൂപയുടെ അനധികൃതമായി സ്വത്തുവകകള്‍* സമ്പാദിച്ചുകൂട്ടിയെന്ന് കെ ജി ബാലകൃഷ്ണന്റെ മരുമകന്* പി വി ശ്രീനിജനെതിരെ ആരോപണം ഉയര്*ന്നിരുന്നു. ഇതു സംബന്ധിച്ചുള്ള വാര്*ത്തകള്* പുറത്തുവന്നയുടന്‍* അദ്ദേഹത്തിനും ഇക്കാര്യത്തില്‍* പങ്കുണ്ടെന്ന് ആരോപണം ഉയര്*ന്നിരുന്നു.
ഈ ആരോപണത്തില്‍* ജുഡീഷ്യല്‍* അന്വേഷണം വേണമെന്ന് സുപ്രീംകോടതി മുന്‍* ചീഫ് ജസ്റ്റിസ് വി ആര്* കൃഷ്ണയ്യര്‍* ആവശ്യപ്പെട്ടിരുന്നു.
Online Business Consulting | Internet Business Consulting