തിരുവനന്തപുരം: കെ മുരളീധരന്* ചെയര്*മാനായ ടിവി ചാനല്* ജനപ്രിയ ഉടന്* പ്രവര്*ത്തനം തുടങ്ങുമെന്ന് റിപ്പോര്*ട്ട്. ഇന്ത്യാവിഷന്* ന്യൂസ് എഡിറ്റര്* ഭഗത്ചന്ദ്രശേഖര്* ആയിരിക്കും ജനപ്രിയയുടെ വാര്*ത്താ വിഭാഗം മേധാവി. കോണ്*ഗ്രസിലേയ്ക്ക് തിരിച്ചുവരുന്നതിന്റെ മുന്നോടിയായി ചാനല്* തുടങ്ങാന്* രൂപീകരിച്ച ജനപ്രിയ കമ്യൂണിക്കേഷന്* കമ്പനിയുടെ ചെയര്*മാന്* സ്ഥാനത്തുനിന്നും മുരളി ഒഴിയുമെന്നാണ് സൂചന. എന്നാല്* കമ്പനിയിലുള്ള തന്റെ ഓഹരി മുരളി പിന്*വലിക്കില്ല.
കെപിസിസിക്ക് നിലവില്* ജയ്ഹിന്ദ് ചാനല്* ഉള്ളതിനാലാണ് മറ്റൊരു ചാനലിന്റെ തലപ്പത്തുനിന്ന് രാജിവെയ്ക്കാന്* മുരളി ഒരുങ്ങുന്നത്. പാര്*ട്ടിയില്* തിരിച്ചെത്തുമ്പോള്* മറ്റൊരു ചാനലിന്റെ ചെയര്*മാന്* സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നു മുരളിതന്നെ തീരുമാനിക്കുകയാണത്രേ ഉണ്ടായത്.
ഇടക്കാലത്ത് മുരളീധരന്റെ കോണ്*ഗ്രസ് പ്രവേശന നീക്കം വേഗത്തിലായതോടെ ചാനലിന്റെ പ്രവര്*ത്തനങ്ങള്* നിര്*ത്തിവെച്ചിരുന്നു. എന്നാല്* ഇപ്പോള്* വീണ്ടും ചാനല്* സംപ്രേഷണം തുടങ്ങാന്* തിരക്കിട്ട പ്രവര്*ത്തനങ്ങള്* നടക്കുകയാണ്.
തിരുവനന്തപുരത്ത് സ്റ്റുഡിയോ നിര്*മാണ പ്രവര്*ത്തനങ്ങള്* വേഗത്തിലാക്കിയിട്ടുണ്ട്. പിഎംജി ജംഗ്ഷനു സമീപം മുരളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്* തന്നെ ചാനലിന്റെ ആസ്ഥാനം പ്രവര്*ത്തിക്കുമെന്നാണ് സൂചന.
Online Business Consulting | Internet Business Consulting