മലയാളിയുടെ അയല്*പക്കത്തെ പയ്യന് ഏറെ സന്തോഷിയ്ക്കാവുന്ന വര്*ഷമാണ് കടന്നു പോകുന്നത്. പോയവര്*ഷങ്ങളില്* നേരിട്ട വരള്*ച്ചയ്ക്ക് ശേഷം വിജയങ്ങള്* വീണ്ടും ദിലീപിനെ തേടിയെത്തുകയാണ്. ഈ വിജയങ്ങള്* ദിലീപിന് നല്*കുന്ന സന്ദേശം ഇതാണ്, അയല്*പക്കത്തെ പയ്യനില്* നിന്നും ജനം പ്രതീക്ഷിയ്ക്കുന്നത് ആക്ഷനും സീരിയസ്സുമൊന്നുമല്ല, മറിച്ച് നര്*മത്തില്* ചാലിച്ച ചെറിയ കുടുംബകഥകളാണ്. ദിലീപും ഇത് തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ബോഡിഗാര്*ഡ്, ആഗതന്*, പാപ്പി അപ്പച്ചാ, കാര്യസ്ഥന്*, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നിങ്ങനെ അഞ്ച് സിനിമകളാണ് ദിലീപിന് ഈ വര്*ഷമുള്ളത്. ഇതില്* ആഗതനും ബോഡിഗാര്*ഡും പരാജയം രുചിച്ചു. ബാക്കി മൂന്നും വിജയപ്പട്ടികയില്* ദിലീപിന് എഴുതിച്ചേര്*ക്കാം.
പരാജയപ്പെടേണ്ട ഒരു ചിത്രമായിരുന്നില്ല ബോഡിഗാര്*ഡ്, നിര്*മാണത്തിലെ പാളിച്ചകളാണ് ആ സിനിമയ്ക്ക് വിനയായത്. ഇതൊക്കെ പരിഹരിച്ചിരുന്നെങ്കില്* ഈ വര്*ഷത്തെ ടോപ് ഹിറ്റുകളിലൊന്നായി ബോഡിഗാര്*ഡ് മാറുമായിരുന്നു. കമലും ദിലീപും ഒന്നിച്ച ആഗതനില്* ദിലീപ് സീരിയസ് വേഷമണിഞ്ഞപ്പോള്* പ്രേക്ഷകര്* സ്വീകരിച്ചില്ല. എന്നാല്* പാപ്പി അപ്പച്ചയും കാര്യസ്ഥനും ഇപ്പോള്* മേരിയ്ക്കുണ്ടൊരു കുഞ്ഞാടും ദിലീപിന് സന്തോഷിയ്ക്കാനുള്ള വകുപ്പുകള്* നല്*കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്* പുതുമുഖങ്ങളും എതിരാളികളും ഉയര്*ത്തുന്ന വെല്ലുവിളികള്* അതിജീവിയ്ക്കാന്* ദിലീപിന് നിഷ്പ്രയാസം കഴിയും.
ഇതിനെല്ലാം പുറമെ ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്* ഒരുക്കിയ മലര്*വാടി ആര്*ട്*സ് ക്ലബ് നിര്*മിയ്ക്കാന്* ദിലീപ് കാണിച്ച ധൈര്യം പ്രശംസിച്ചേ മതിയാവൂ. റിസ്*ക്കെടുത്തതിനുള്ള സാമ്പത്തിക നേട്ടവും ദിലീപിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
അടുത്ത പേജില്*
തമ്മില്* ഭേദം മമ്മൂട്ടി!
Online Business Consulting | Internet Business Consulting