മോഹന്*ലാലിന് എന്തുപറ്റി? ഈ ചോദ്യത്തിന്റെ ഉത്തരമല്ലെങ്കിലും സംവിധായകന്* രഞ്ജിത്തിന്റെ ചില വാക്കുകള്* നടന്റെ അവസ്ഥ വരച്ചുകാട്ടുന്നുണ്ട്. ലാലുമായി ഒരു കാര്യം സംസാരിയ്ക്കണമെങ്കില്* മറ്റുപലരെയും ആദ്യം കാണണമെന്നാണ് രഞ്ജിത്ത് പറഞ്ഞതിന്റെ രത്*നചുരുക്കം. മറ്റുള്ളവരുടെ ആശീര്*വാദമില്ലാതെ ലാലുമായി ഉള്ളുതുറക്കാന്* കഴിയുന്നില്ലെന്ന് രഞ്ജിത്തിനെപ്പോലൊരു സംവിധായകന്* പറയുമ്പോള്* അതൊരു അപായത്തിന്റെ സൂചനയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാതെ ലാല്* അതെല്ലാം മറ്റുള്ളവര്*ക്ക് വിട്ടുകൊടുക്കുകയാണ്. ഇത് തന്നെയാണ് അനുഗ്രഹീതനായ നടന്* നേരിടുന്ന വെല്ലുവിളി. ജനകന്*, ഒരു നാള്* വരും, അലക്*സാണ്ടര്* ദ ഗ്രേറ്റ്, ശിക്കാര്* കാണ്ഡഹാര്* എന്നീ സിനിമകളിലാണ് ലാല്* കഴിഞ്ഞവര്*ഷം അഭിനയിച്ചത്. ഇതില്* എടുത്തുപറയാവുന്നത് ശിക്കാര്* മാത്രം.
പഴയ ലാലിനെ അനുസ്മരിപ്പിച്ച ശിക്കാര്* അതിനൊത്ത പ്രകടനവും കാഴ്ചവെച്ചു. അഭൂതപൂര്*വമായ ഇനീഷ്യല്* കളക്ഷനാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. എന്നാല്* ലോങ്*റണ്ണില്* ഈ നേട്ടം നേടാന്* കഴിയാഞ്ഞത് സിനിമാ വിപണിയെ അമ്പരിപ്പിച്ചു. മറ്റു മോഹന്*ലാല്* സിനിമകളെപ്പറ്റിയൊന്നും പറയാനില്ല, മിക്കതും ബോക്്*സ് ഓഫീസ് ദുരന്തങ്ങള്*.
ജനകനില്* തുടങ്ങി കാണ്ഡഹാറില്* അവസാനിച്ച പരാജയഗാഥ 2011ലും ആവര്*ത്തിയ്ക്കില്ലെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം
അടുത്ത പേജില്*
തലവര തെളിയുന്ന ദിലീപ്
Online Business Consulting | Internet Business Consulting