കരുത്തോടെ ബോബന്റെ മടങ്ങിവരവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുത്തോടെ ബോബന്റെ മടങ്ങിവരവ്

    നായകനിരയില്* സജീവമായി നില്*ക്കെ സിനിമയില്* വിട്ടുനില്*ക്കുക, പിന്നെ കൂടുതല്* ശക്തിയാര്*ജ്ജിച്ച് തിരിച്ചെത്തുക, അപൂര്*വമായേ ഇത് സംഭവിയ്ക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യമാണ് ഒരുകാലത്തെ റൊമാന്*സ് ഹീറോ കുഞ്ചാക്കോ ബോബന് ലഭിച്ചത്.2009ല്* സിനിമയില്* വീണ്ടും സജീവമായ ബോബന് ഈ വര്*ഷം മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്*, എല്*സമ്മ എന്ന ആണ്*കുട്ടി, ഫോര്* ഫ്രണ്ട്*സ് എന്നിങ്ങനെ അഞ്ച് സിനിമകളിലാണ് അഭിനയിച്ചത്. ഇതില്* മൂന്നെണ്ണം വിജയിച്ചു.

    എന്നാല്* മറ്റു നടന്*മാരുടെ ചിത്രങ്ങളില്* നിന്ന് വ്യത്യസ്തമായി ബോബന്റെ വിജയിച്ച മൂന്ന് ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്* നായകനൊപ്പം നില്*ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മിയായും ശ്യാമളയുമായെത്തി ഉര്*വശിയും ആണ്*കുട്ടിയുടെ ചങ്കുറപ്പുമായെത്തിയ എല്*സമ്മയെന്ന ആനും ബോബനൊപ്പം തിളങ്ങി.

    ഈ സിനിമകളൊക്കെ വിജയിച്ചപ്പോള്* ഫോര്* ഫ്രണ്ട്*സും ഒരിടത്തൊരു പോസ്റ്റുമാനും പരാജയം രുചിച്ചു. എങ്കിലും മൂന്ന് സിനിമകളുടെ വിജയവുമായി ബോബന്* 2010ല്* തന്റെ ശക്തി തെളിയിച്ചു.
    അടുത്ത പേജില്*
    പൃഥ്വിയുടെ കാര്യം പരുങ്ങലില്*






    Online Business Consulting | Internet Business Consulting
Working...
X