തിരുവനന്തപുരം: താന്* ഒരു മദ്യക്കമ്പനിയുടെയും ബ്രാന്*ഡ് അംബാസഡറായിട്ടില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്*. ടീച്ചേഴ്*സ് അച്ചീവ്*മെന്റ് അവാര്*ഡ് പ്രഖ്യാപിച്ചപ്പോള്* അത് ഏറ്റുവാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ശശി തരൂര്* വ്യക്തമാക്കി.
തരൂര്* ഒരു മദ്യക്കമ്പനിയുടെ ബ്രാന്*ഡ് അംബാസഡറായി പരസ്യത്തില്* പ്രത്യക്ഷപ്പെട്ടു എന്ന നിലയില്* വന്ന വാര്*ത്തയോടു പ്രതികരിക്കുകയായിരുന്നു തരൂര്*.
രാജ്യാന്തര തലത്തില്* ആദരിക്കപ്പെടുന്നവര്*ക്കാണു ടീച്ചേഴ്*സ് അച്ചീവ്*മെന്റ് അവാര്*ഡ് നല്*കുന്നത്. അവാര്*ഡ് ദാനചടങ്ങില്* ഒരിക്കലും മദ്യത്തിന്റെ കാര്യം താന്* സൂചിപ്പിക്കുകപ്പോലും ചെയ്തിട്ടില്ല.
അവാര്*ഡ് ശില്*പവുമായി നില്*ക്കുന്ന ഫോട്ടോ അടങ്ങുന്ന പരസ്യം പുറത്തുവന്നതു ജേതാക്കളെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ്. ഇതില്* മദ്യവുമായി ബന്ധപ്പെട്ട ഒരു ഉല്*പന്നത്തെക്കുറിച്ചും പരാമര്*ശിച്ചിട്ടില്ല- ശശി തരൂര്* അറിയിച്ചു.
Online Business Consulting | Internet Business Consulting