വാഷിംഗ്ടണ്*: അമേരിക്കയില്* വിദഗ്ധ ജോലിക്കായി വിദേശീയര്*ക്ക് അനുവദിക്കുന്ന എച്ച്1 ബി വിസകള്* വര്*ഷാവസാനമായിട്ടും അപേക്ഷകരില്ലാതെ കെട്ടിക്കിടക്കുന്നു. 11,000ത്തോളം വിസകളാണ് കെട്ടിക്കിടക്കുന്നതെന്ന് റിപ്പോര്*ട്ടുകളില്* നിന്നും വ്യക്തമാകുന്നു.അമേരിക്കയിലെ തൊഴില്* മേഖലയുടെ ആകര്*ഷകത്വം കുറഞ്ഞതും വിസാ ഫീസ് വര്*ധനയുമാണു ഇതിന് കാരണമായി കണക്കാക്കുന്നത്.
2010-11ല്* 65,000 എച്ച്1 ബി വിസയാണ് അമേരിക്ക അനുവദിച്ചത്. അതില്* 11,000 വിസ യോഗ്യരായ അപേക്ഷകുടെ അഭാവം മൂലം വിതരണം ചെയ്തിട്ടില്ലെന്ന് യു.എസ്. സിറ്റിസണ്* ആന്*ഡ് ഇമിഗ്രേഷന്* സര്*വീസസ് പുറത്തുവിട്ട കണക്കുകള്* സൂചിപ്പിക്കുന്നു.
മുന്* വര്*ഷങ്ങളില്* എച്ച്1 ബി വിസയ്ക്കുള്ള അപേക്ഷകരുടെ എണ്ണം കൂടുതലായിരുന്നു. 65,000 എച്ച്1 ബി വിസയാണ് 2009ല്* അനുവദിച്ചത്. ഡിസംബര്* 21 ആയപ്പോഴേക്കും ഇവ മുഴുവന്* വിതരണം ചെയ്തിരുന്നു. 2008ല്* അപേക്ഷകരുടെ ബാഹുല്യംമൂലം ഏപ്രില്* ആയപ്പോഴേക്കും വിതരണം പൂര്*ത്തിയായിരുന്നു.
Online Business Consulting | Internet Business Consulting