ബാംഗ്ലൂര്*: ഓരോ വര്*ഷം പിറക്കുമ്പോഴും അക്കങ്ങളുടെ അപൂര്*വ്വ സംഗമങ്ങള്* സ്വന്തം ജീവിതത്തിലെ അടയാള ദിവസങ്ങളാക്കി മാറ്റാന്* ശ്രമിക്കുന്നത് ലോകമൊട്ടുക്കുമുള്ള മനുഷ്യര്*ക്ക് ഏറെ താല്*പര്യമുള്ള കാര്യമാണ്. ഇങ്ങനെ സംഖ്യകളുടെ അപൂര്*വ്വ സംഗമദിവസങ്ങളില്* വിവാഹവും, പ്രസവവുമെല്ലാം നടത്തുന്നത് എത്രയെത്രപേരാണ്. ഇതാ ഈ പുതുവര്*ഷവും ഇത്തരം സംഖ്യാപ്രേമികള്*ക്ക് സംഭവബഹുലമാക്കാന്* ഏറെ സാധ്യതകളാണ് നല്*കുന്നത്.
പുതുവത്സരപ്പിറവി ദിനം തന്നെ സംഖ്യകളുടെ അപൂര്*വ്വസംഗമാമാണ്, ഒന്നുകളുടെ ഒരു മാജിക്ക് 01-01-11. ഇതിന് പിന്നാലെ ജനുവരി പത്തും പതിനൊന്നും തീയതികളും സംഖ്യാസംഗമങ്ങള്* സംഭവബഹുലമാക്കുന്നു.
പത്താം മാസമായ ഒക്ടോബറില്* 1ഉം 10 ഉം 11ഉം തീയതികള്* വീണ്ടും ഒന്നു ചേര്*ന്നു ശ്രേണിയില്* അടുത്ത മായാജാലം തീര്*ക്കും. കൂടാതെ ഒക്ടോബര്* ഒന്*പതിനു വരുന്ന 09-10-11 എന്നതും ഈ വര്*ഷത്തെ കൗതുക ദിവസമാണ്.
നവംബര്* പതിനൊന്നിനാണ് ഏറ്റവും മനോഹരമായ സംഖ്യാ സംഗമം 11-11-11. ഈ ദിവസത്തില്* പതിനൊന്ന് മണി പതിനൊന്ന് മിനിറ്റുംകൂടി ചേരുമ്പോള്* കൂടുതലെന്തുപറയാന്* സംഖ്യാ സംഗമം അപൂര്*വ്വങ്ങളില്* അപൂര്*വ്വമാകും.
Online Business Consulting | Internet Business Consulting