തിരുവനന്തപുരം: ജനുവരി പത്തിന് ആരംഭിക്കുന്ന യുഡിഎഫിന്റെ കേരള മോചനയാത്രയ്ക്കു മുമ്പുതന്നെ കെ മുരളീധരന്* കോണ്‍*ഗ്രസിലേക്ക് തിരിച്ചുവന്നേയ്ക്കുമെന്ന് കെപിസിസി വക്താവ് എംഎം ഹസ്സന്*. കേരള മോചനയാത്ര തീരുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരില്ലെന്നാണു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍*നിന്നു മനസ്സിലാക്കേണ്ടത്.
കാസര്*കോട്ട് ഉപ്പളയില്‍*നിന്നാണു പ്രതിപക്ഷ നേതാവ് ഉമ്മന്‍* ചാണ്ടി കേരള മോചനയാത്ര നയിക്കുന്നത്. ജെഎസ്എസ് ആവശ്യ പ്രകാരമാണു ജാഥ ഒന്*പതില്*നിന്നു പത്തിലേക്കു മാറ്റിയത്. അവരുടെ പ്രതിനിധികളും പങ്കെടുക്കും- ജാഥ കോഓര്‍*ഡിനേഷന്* കമ്മിറ്റി അധ്യക്ഷന്‍* കൂടിയായ ഹസന്* അറിയിച്ചു.
'സമാധാന ജീവിതം, സമഗ്ര വികസനം, അഴമതിരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്*ത്തിയാണു യാത്ര. യുഡിഎഫിന്റെ എല്ലാ നേതാക്കളും പങ്കെടുക്കും. അതുപോലെ കോണ്‍*ഗ്രസിന്റെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പല യോഗങ്ങളിലും സംബന്ധിക്കും.
140 മണ്ഡലങ്ങളിലും സഞ്ചരിച്ചു ഫെബ്രുവരി നാലിനു യാത്ര നെയ്യാറ്റിന്*കരയില്‍* സമാപിക്കും. യാത്രയുടെ ഭാഗമായി സംസ്ഥാന സര്*ക്കാരിനെതിരെ തയാറാക്കുന്ന കുറ്റപത്രം ഒരു കോടി ജനങ്ങളുടെ ഒപ്പു ശേഖരിച്ചു ഫെബ്രുവരി അഞ്ചിനു ഗവര്*ണര്*ക്കു സമര്*പ്പിക്കും.
Online Business Consulting | Internet Business Consulting