മുംബൈ ആക്രമണം ഐഎസ്*ഐ അറിവോടെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുംബൈ ആക്രമണം ഐഎസ്*ഐ അറിവോടെ

    വാഷിംഗ്ടണ്*: അമേരിക്കയില്* അറസ്റ്റിലായ ലക്ഷ്*കര്* ഭീകരന്* ഡേവിഡ് കോള്*മാന്* ഹെഡ്*ലി പാകിസ്താന്* ചാരനായിരുന്നെന്ന് വെളിപ്പെടുത്തല്*. അമേരിക്കന്* പത്രപ്രവര്*ത്തകന്* സെബാസ്റ്റിയന്* റൊട്ടേല്ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിയിരിക്കുന്നത്. പ്രൊപബ്ലിക് ഡോട്ട് കോമിലാണ് അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങള്* എഴുതിയത്.

    ഇയാള്* പാക് ചാരസംഘടനയായ ഐഎസ്*ഐയ്ക്കുവേണ്ടിയാണ് പ്രവര്*ത്തിച്ചിരുന്നതെന്നും . മുംബൈ ആക്രമണം ഐഎസ്*ഐ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്* അഹമ്മദ് ഷൂജ പാഷയുടെ അറിവോടെയാണ് നടത്തിയതെന്നും റൊട്ടേല്ലെ പറയുന്നു.

    ഐഎസ്*ഐ ഒരേസമയം ഭീകര പ്രവര്*ത്തനവും ഭീകര വിരുദ്ധ പോരാട്ടവും നടത്തുകയാണ് . മുംബൈ ആക്രമണത്തിന് ലക്ഷ്*കറിന് ഐഎസ്*ഐ പിന്തുണ നല്*കി.

    ഹെഡ്*ലിക്ക് പണവും പരിശീലനവും നല്*കിയത് പാകിസ്താനാണെന്ന് വ്യക്തമായ തെളിവുകളുണ്ട് . കടലിലൂടെ മുംബൈയിലെത്താന്* സഹായം നല്*കയത് പാക് നേവിയാണ്.

    ഡാനിഷ് പത്രത്തിന് നേരെ ആക്രമണം നടത്താനും പാക് സഹായമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക് ജയിലായ സാഖിയൂര്* റഹ്മാന്* ലാഖ്*വിയെ കാണാന്* ഐഎസ്*ഐ തലവന്* പാഷയെത്തിയതായി ഇന്ത്യന്* ഏജന്*സികള്*ക്ക് തെളിവ് ലഭിച്ചിട്ടുണ്ട് . ലഷ്*കറിന്റെ പൂര്*ണ നിയന്ത്രണം ഐഎസ്*ഐയ്ക്കാണ് .

    മേജര്* ഇഖ്ബാല്* അടക്കം പാകിസ്താനിലെ മുതില്* സൈനിക ഇന്റലിജന്*സ് ഓഫീസര്*മാര്*ക്ക് ഹെഡ്*ലിയുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകളുണ്ടെന്ന് പ്രൊപബ്ലികയിലെ റിപ്പോര്*ട്ടില്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X