ചെന്നൈ: സംസ്*കരിക്കാന്* പണമില്ലാത്തതിനാല്* രണ്ടുവയസ്സുകാരിയുടെ മൃതദേഹം മാതാപിതാക്കള്* കുപ്പത്തൊട്ടിയില്* തള്ളി. ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്*ന്നുള്ള അന്വേഷണത്തില്* കസ്റ്റഡിയിലെടുത്തപ്പോഴാണു പിതാവ് രവിയും മാതാവ് നിര്*മലയും ഇങ്ങനെ മൊഴി നല്*കിയത്.
രോഗത്തെ തുടര്*ന്നാണു കുഞ്ഞ് മരിച്ചതെന്നും ഇവര്* പറഞ്ഞു. ആക്രിസാധനങ്ങള്* പെറുക്കി വില്*ക്കുന്ന രവിക്കു സ്ഥിരവരുമാനമില്ല.
അതേസമയം, ദാരിദ്യ്രത്തെ തുടര്*ന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്നകാര്യത്തില്* പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെന്നൈയ്ക്കടുത്ത് കോടമ്പാക്കത്താണ് ശനിയാഴ്ച രാവിലെ കോര്*പ്പറേഷന്* ശുചീകരണ തൊഴിലാളികള്* കുപ്പത്തൊട്ടിയില്* കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പത്തുദിവസത്തോളം കുഞ്ഞ് രോഗബാധിതയായി കഴിയുകയായിരുന്നുവെന്നാണ് മാതാപിതാക്കള്* പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ഇവര്* പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്*മോര്*ട്ടത്തിനായി റോയപേട്ടയിലെ സര്*ക്കാര്* ആശുപത്രിയില്* സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്* പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്.
Online Business Consulting | Internet Business Consulting