മോഹന്‍*ലാലും സംവിധയാകന്* പ്രിയദര്*ശനും ഒ്ന്നിച്ചപ്പോഴൊക്കെ മലയാളികള്‍*ക്ക് ഓര്*ത്തുവയ്ക്കാന്* ഒട്ടേറെ നല്ല ചിത്രങ്ങള്‍* ലഭിച്ചിട്ടുണ്ട്. ഇവയില്‍* പല ചിത്രങ്ങളും എക്കാലത്തെയും നല്ല മലയാളചിത്രങ്ങളില്‍* ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മാജിക് ആവര്*ത്തിക്കാന്* ഏറെവര്*ഷങ്ങള്*ക്കുശേഷം മോഹന്‍*ലാലും പ്രിയനും വീണ്ടും ഒന്നിയ്ക്കുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്*കിയാണ് ഇവരുടെ ഏറ്റവും പുതിയ ചിത്രം വരുന്നത്.
ചിത്രത്തിന്റെ പേര് ഇതേവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ചിത്രീകരണം ഫെബ്രുവരി പതിനഞ്ചോടെ അബുദബിയില്‍* തുടങ്ങുമെന്നാണ് റിപ്പോര്*ട്ട്. മോഹന്‍*ലാലും പ്രിയന്* കൂട്ടുകെട്ടില്‍* നാല്*പതോളംചിത്രങ്ങള്* പിറന്നിട്ടുണ്ട്.
ഇതുകൂടാതെ ഇപ്പോള്‍* തേജ് എന്ന ഹിന്ദി ചിത്രത്തിലും ഇവര്‍* ഒന്നിയ്ക്കുകയാണ്. ഇതിന്റെ ചിത്രീകരണം ഡിസംബറില്‍* ലണ്ടനില്‍* വച്ച് നടന്നിരുന്നു. മോഹന്‍*ലാലിനൊപ്പം ജോലിചെയ്യുകയെന്നത് എന്നും തനിക്കിഷ്ടമുള്ളകാര്യമാണെന്ന് പ്രിയദര്*ശന്* പറയുന്നു.
ഏഴു വര്*ഷത്തിന് മുമ്പാണ് ഇരുവരും അവസാനമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. പുതിയ ചിത്രം ലാല്‍*-പ്രിയന്* കൂട്ടുകെട്ടില്‍* മലയാളികള്‍* പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെയായിരിക്കുമെന്ന് പ്രിയന്* പറയുന്നു. ചിത്രത്തിലെ താരനിര്*ണയം നടന്നുവരുകയാണ്.
Online Business Consulting | Internet Business Consulting