ബാംഗ്ലൂര്*: വിവാദസ്വാമി നിത്യാനന്ദയ്*ക്കൊപ്പം അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്ന നടി രഞ്ജിതയുടെ വാദവും നിത്യാനന്ദയുടെ മൊഴിയും തമ്മില്* വൈരുദ്ധ്യം. രഞ്ജിത വാര്*ത്താസമ്മേളനത്തില്* കാര്യങ്ങള്* വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന സിഐഡികള്* നിത്യാനന്ദ നല്*കിയമൊഴിയും രഞ്ജിത പറയുന്നകാര്യങ്ങളും തമ്മില്* വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയത്.
താനും രഞ്ജിതയും തമ്മില്* അവിഹിതബന്ധമുണ്ടെന്നുള്ള കാര്യം 2010 ഏപ്രില്* മാസത്തില്* ചോദ്യം ചെയ്തപ്പോള്* നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു. ഇതുപോലെ പതിനഞ്ചോളം ഭക്തകളുമായി താന്* ശാരീരികബന്ധം പുലര്*ത്തിയിട്ടുണ്*ടെന്നും നിത്യാനന്ദ വ്യക്തമാക്കിയിരുന്നു.
എന്നാല്* കോടതിയില്* ഇക്കാര്യങ്ങള്* നിത്യാനന്ദ നിഷേധിക്കുകയായിരുന്നു. എന്നാല്* നിത്യാനന്ദയുടമായി അവിഹിതബന്ധമൊന്നുമില്ലെന്നും വീഡിയോയില്* കാണുന്നത് തന്നെയല്ലെന്നുമാണ് രഞ്ജിത കഴിഞ്ഞ ദിവസം നടത്തിയ വാര്*ത്താസമ്മേളനത്തില്* പറഞ്ഞത്.
നിത്യാനന്ദയുടെ അനുയായിയും ഡ്രൈവറുമായിരുന്ന ലെനിന്* കറുപ്പന്* തന്നെ തേജോവധം ചെയ്യാനായി കെട്ടിച്ചമച്ചതാണ് പ്രശ്*നമെന്നാണ് രഞ്ജിതയുടെ വാദം. മാത്രമല്ല ലെനിന്* വ്യാജവീഡിയോ നിര്*മ്മിച്ച് തന്നെ മാനഭംഗപ്പെടുത്താന്* ശ്രമിച്ചെന്നും ഈ വീഡിയോ കാണിച്ച് ബ്ലാക്*മെയില്* ചെയ്യാന്* ശ്രമിച്ചെന്നും രഞ്ജിത ആരോപിച്ചിട്ടുണ്ട്.
എന്നാല്* സംഭവം വെളിച്ചത്തുവന്നു ഇത്രകാലമായിട്ടും രഞ്ജിത ലെനിനെതിരെ ഇതേവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്* ഇപ്പോള്* അവര്* പറയുന്നത് നിത്യാനന്ദ വിവാദത്തിന് പിന്നില്* കൡച്ചവരെ തനിക്കറിയാമെന്നും അവരുടെ പേരുകള്* വെളിപ്പെടുത്തുമെന്നുമാണ്.
Online Business Consulting | Internet Business Consulting