ദുബയ്: കൊച്ചി സ്മാര്*ട്ട് സിറ്റിയുടെ സി.ഇി.ഒ. ആയി ഫരിദ് അബ്ദുല്‍* റഹ്മാന്*തന്നെ തുടരുമെന്ന് ടീകോം ചെയര്‍*മാന്‍* അബ്ദുല്‍*ലത്തീഫ് അബ്ദൂള്* ലത്തീഫ് മുള്ള ദുബായില്‍* വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍* മറിച്ച് വാര്*ത്തകള്* വന്നത് അടിസ്ഥാനരഹിതമാണ്. സ്മാര്*ട്ട്*സിറ്റി പദ്ധതിയുടെ ചുമതല ടീകോമില്‍*നിന്ന് വേര്*പെടുത്തി ദുബായ് സുപ്രീം ഫിനാന്*ഷ്യല്* കൗണ്*സിലിനെ ഏല്പിക്കും എന്നു വന്ന വാര്*ത്തയും അടിസ്ഥാനരഹിതമാണെന്ന് അല്‍*മുള്ള വ്യക്തമാക്കി. സുപ്രീം ഫിനാന്*ഷ്യല്* കൗണ്*സിലും ടീകോമുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍* സ്മാര്*ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടുപോവുക ടീകോംതന്നെ ആയിരിക്കും.
ഭൂമിയിലെ സ്വതന്ത്ര വില്‍*പ്പനാവകാശത്തില്* വിട്ടുവീഴ്ചകള്‍*ക്ക് ടീകോം തയ്യാറല്ല. ഫരിദ് അബ്ദുല്‍* റഹ്മാന്റെ തീരുമാനങ്ങളില്‍* ടീകോം ഉറച്ച് നില്*ക്കുകയാണ്. കൊച്ചി സ്മാര്*ട്ട് സിറ്റിക്കായി പ്രവാസി വ്യവസായി എം. എ. യൂസഫലി നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍* ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
സ്മാര്*ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്*ക്ക് എഗ്രിമെന്റ് അംഗീകരിക്കാന്‍* കേരളം തയ്യാറാകണമെന്നും മുല്ല ആവശ്യപ്പെട്ടു.
തനിക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* നടത്തിയ പരാമര്*ശങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് മുല്ലയോടൊപ്പം നടത്തിയ വാര്*ത്താ സമ്മേളനത്തില്‍* സ്മാര്*ട്ട് സിറ്റി സി.ഇ.ഒ. ഫാരിദ് അബ്ദുല്‍* റഹ്മാന്* പറഞ്ഞു. സ്മാര്*ട്ട് സിറ്റി സി.ഇ.ഒ. കേരളത്തില്‍* വരുന്നത് മദ്യപിക്കാന്‍* ആണെന്നൊയിരുന്നു ഒരു പത്രസമ്മേളനത്തില്‍* മുഖ്യമന്ത്രി പറഞ്ഞത്. അറുപതു വര്*ഷം പൊതുരംഗത്ത് പ്രവര്*ത്തിച്ചു പരിചയമുള്ള തന്നേക്കാള്‍* പത്തു മുപ്പതു വയസ്സ് പ്രായം ഉള്ള മുഖ്യമന്ത്രിയോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Online Business Consulting | Internet Business Consulting