എന്തും തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയാണ് പ്രിയമാണി. പലപ്പോഴും ഇത് വിവാദത്തിലെത്താറുമുണ്ട്. എന്നാലിത്തവണ നടിയുടെ കമന്റ് അതിരുകടുന്നുവോ എന്നാണ് സിനിമാക്കാരുടെ സംശയം. അടുത്തിടെ അഭിനയിച്ച രക്തചരിത്രയെക്കുറിച്ചാണ് നടത്തിയ പ്രിയാമണിയുടെ അഭിപ്രായപ്രകടനമാണ് വിവാദമായത്. സൂര്യ, വിവേക് ഒബ്*റോയി ടീമിനെ നായകരാക്കി രാംഗോപാല്* വര്*മ്മ സംവിധാനം ചെയ്ത രക്തചരിത്രയില്* അഭിനയിക്കാന്* തീരുമാനിച്ചത് മണ്ടത്തരമായിപ്പോയെന്നായിരുന്നു പ്രിയയുടെ കമന്റ്.
മൂന്ന് ഭാഷയിലും നിര്*മിച്ച സിനിമ തകര്*പ്പന്* ഹിറ്റാവുമെന്നായിരുന്നു നടി കരുതിയിരുന്നത്. ഹിന്ദിയിലും തെലുങ്കിലും വലിയ കുഴപ്പമില്ലാതെ ഓടിയെങ്കിലും തമിഴില്* സിനിമ തകര്*ന്ന് തരിപ്പണമായിരുന്നു.
രക്തചരിത്രയിലൂടെ ഇമേജ് കുതിച്ചുയരുമെന്നാണ് താന്* കരുതിയതെന്നും എന്നാലതൊന്നും ഉണ്ടായില്ലെന്നും പ്രിയ പറയുന്നു.
Online Business Consulting | Internet Business Consulting