കൊച്ചി: മൂവാറ്റുപുഴയില്‍* അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍* മുഖ്യപ്രതികള്‍*ക്ക് കൊച്ചിയിലെ പ്രത്യേക എന്‍*ഐഎ കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ജാഫര്‍*, രണ്ടാം പ്രതി ഷെരീഫ് എന്നിവര്‍*ക്കാണ് ജാമ്യം ലഭിച്ചത്.കേസില്‍* കുറ്റപത്രം ഇനിയും സമര്*പ്പിക്കാത്ത സാഹചര്യത്തിലാണു പ്രതികള്‍*ക്കു ജാമ്യം അനുവദിച്ചത്. 54 പേരെ പ്രതി ചേര്*ത്തിട്ടുളള കേസില്‍* മുഖ്യപ്രതി ആലുവ സ്വദേശി എം.കെ. നാസര്‍* ഉള്*പ്പെടെ 30 പ്രതികളെ പിടികൂടാന്‍* പൊലീസിനു കഴിഞ്ഞിട്ടില്ല.
Online Business Consulting | Internet Business Consulting
Online Business Consulting | Internet Business Consulting

