രാവിലെ സ്വര്*ണം വാങ്ങിയ്ക്കാന്* ലാലേട്ടന്* പറയും, സ്വര്*ണം കൈയ്യില്* വെച്ചിട്ടെന്തിനാ അത് പണയം വെച്ച് പണം നേടാനും അദ്ദേഹം ഉപദേശിയ്ക്കും. പണം ഓഹരിയില്* നിക്ഷേപിയ്ക്കാന്* പറയുന്ന ലാല്* തന്നെ വൈകിട്ടെന്താ പരിപാടിയെന്നും മലയാളിയോട് ചോദിയ്ക്കും. ലാലിന്റെ പരസ്യങ്ങളെ നിശിതമായി പരിഹസിച്ചു കൊണ്ടുള്ള ഈ ഇമെയില്* ഫോര്*വേഡ് നിങ്ങളില്* പലര്*ക്കും കിട്ടിയിരിക്കും. മലയാളത്തിലെ നമ്പര്* വണ്* പരസ്യമോഡല്* ലാല്* എന്ന് തെളിയിക്കുന്നതാണ് ഇമെയില്* എന്ന് വേണമെങ്കില്* പറയാം. അതേ സമയം ബ്രാന്*ഡ് ചെയ്യപ്പെട്ട ലാലിനെ കളിയാക്കുന്ന ഇമെയില്* കുറിയ്ക്കു കൊള്ളുന്നത് തന്നെയാണെന്ന കാര്യത്തില്* സംശയമില്ല.
മദ്യക്കമ്പനികളുടെയും പലിശക്കാരുടെയും പരസ്യങ്ങളില്* അഭിനയിക്കരുതെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സന്ദര്*ഭങ്ങളില്* മലയാളിയുടെ ജനപ്രിയ നടന്* കുറച്ചുകൂടിസാമൂഹിക ഉത്തരവാദിത്വം കാണിയ്ക്കണമെന്നായിരുന്നു അവര്* ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോഴിതാ ലാലിന്റെ മറ്റൊരു പരസ്യവും വിവാദമാവുകയാണ്. കൈത്തറി, ഖാദി ഉല്*പന്നങ്ങളുടെ പ്രചാരകനായി വര്*ത്തിയ്ക്കുന്ന ലാല്* സ്വകാര്യ വസ്ത്രക്കമ്പനികളുടെ പരസ്യങ്ങളില്* പ്രത്യക്ഷപ്പെടാന്* പാടുണ്ടോയെന്നാണ് ചോദ്യം. ലാല്* ബ്രാന്*ഡ് അംബാസിഡറായ എംസിആര്* വസ്ത്രക്കമ്പനിയുടെ പരസ്യത്തിനെതിരെയാണ് വിമര്*ശനം ഉയരുന്നത്.
ലാല്* പസ്യത്തില്* നിന്ന് പിന്*മാറണമെന്ന് കൈത്തറി തൊഴിലാളി കോണ്*ഗ്രസ് (ഐഎന്*ടിയുസി)ആവശ്യപ്പെട്ടുകഴിഞ്ഞു. ഒരേ സമയം ലാല്* ഹാന്*ഡ്*ലൂമിന്റെയും പവര്*ലൂമിന്റെയും ഗുഡ് വില്* അംബാസിഡറായി പ്രവര്*ത്തിയ്ക്കുന്നതെങ്ങനെയെന്ന് സംഘടന നേതാക്കള്* ചോദിയ്ക്കുന്നു. ഇതില്* ഏതെങ്കിലും ഒന്ന് ഉടന്* അവസാനിപ്പിയ്ക്കണമെന്നും അവര്* ആവശ്യപ്പെടുന്നു. ലാലിന്റെ നടപടി കൈത്തറി മേഖലയെ വഞ്ചിയ്ക്കുന്നതാണ്. ഇത്തരം വമ്പന്* കമ്പനികളുടെ പരസ്യങ്ങള്* പ്രത്യക്ഷപ്പെടുന്ന ലാല്* കൈത്തറിയുടെ പ്രചാരകനായി വരുമ്പോള്* യാതൊരു ഗുണവും ചെയ്യില്ല. കൈത്തറിയുടെ പ്രചാരകനായി ലാല്* വന്നതോടെ നേരിയ ഉണര്*വ് ഈ മേഖലയില്* ദൃശ്യമായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതാണ് എംസിആര്* മുണ്ടിന്റെ പരസ്യമെന്നും വിമര്*ശകര്* ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്* മോഹന്*ലാല്* നടന്* ജഗതി ശ്രീകുമാറിന്റെ പാത പിന്തുടരണമെന്നാണ് തൊഴിവാളി സംഘടനകള്* ആവശ്യപ്പെടുന്നത്. ലോട്ടറി വിവാദം ഉയര്*ന്നതോടെ അന്തര്* സംസ്ഥാന ലോട്ടറികളുടെ പരസ്യത്തില്* നിന്ന് ജഗതി സ്വയം പിന്*മാറിയിരുന്നു. ജഗതിയുടെ തീരുമാനം ഏറെ പ്രശംസിയ്ക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ജൂണിലാണ് സംസ്ഥാന സര്*ക്കാര്* മോഹന്*ലാലിനെ കൈത്തറി, ഖാദി ഉല്*പന്നങ്ങളുടെ ബ്രാന്*ഡ്അംബാസിഡറായി നിയോഗിച്ചത്. പ്രതിസന്ധി നേരിടുന്ന കൈത്തറി ഉല്*പന്നങ്ങളുടെ വില്*പനയും പ്രചാരവും വര്*ദ്ധിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്.
ഈയിടെ കോണ്*ഗ്രസിന്റെ തിരുവനന്തപുരം എംപി ശശി തരൂര്* മദ്യക്കമ്പനിയുടെ പരസ്യത്തില്* പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണവും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്* തരൂര്* പിന്നീട് ഇത് നിഷേധിച്ചു.
Online Business Consulting | Internet Business Consulting