തിരുവനന്തപുരം: കേരള പോലീസ് ബില്‍* നിയമസഭ പാസ്സാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍*ക്ക് കൂടുതല്‍* അധികാരങ്ങള്‍* നല്*കുന്ന ബില്ലില്‍* പോലീസിനെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും വ്യവസ്ഥ ചെയ്യുന്നു.ആഭ്യന്തരമന്ത്രി ചെയര്‍*മാനായി സംസ്ഥാന സുരക്ഷാകമ്മീഷന്റെ രൂപീകരണം, പോലീസ് സ്*റ്റേഷനുകളിലെ പൊതുജനങ്ങളുടെ സ്വാതന്ത്ര്യം, സ്ത്രീകളുടെ സുരക്ഷ, പോലീസ് സ്*റ്റേഷനിലെ പീഡനം സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെടാനുള്ള സംവിധാനം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളും ബില്ലില്‍* ഉണ്ട്.
പോലീസിന്റെ കാര്യക്ഷമത വര്*ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സേനയുടെ അംഗ സംഖ്യ വര്*ദ്ധിപ്പിക്കും. ക്രമസമാധാന പാലനവും അന്വേഷണവും രണ്ടായി തിരിക്കും. കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍*ക്ക് ഏഴു വര്*ഷം തടവുള്*പ്പെടെയുള്ള ശിക്ഷ, പൊലീസ് വെരിഫിക്കേഷന് ഫീസ് എന്നിങ്ങനെയാണ് ബില്ലിലെ മറ്റുപ്രധാന നിര്*ദ്ദേശങ്ങള്*.
22നെതിരെ 42 വോട്ടുകള്‍*ക്കാണ് ബില്‍* പാസ്*സാക്കിയത്. പോലീസ് ബില്‍* പാസാക്കിയശേഷം സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.
Online Business Consulting | Internet Business Consulting