കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസന കാര്യത്തില്* രാഷ്ട്രീയം മറന്ന് യോജിച്ച പ്രവര്*ത്തനമാണ് വേണ്ടതെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. സംസ്ഥാന സര്*ക്കാരിന്റെ സഹകരണമുണ്ടെങ്കില്* പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്*പ്പെടെ കേരളത്തില്* കൂടുതല്* സ്ഥാപനങ്ങള്* ആരംഭിക്കാനാവും. ഭരണപക്ഷത്തോട് എന്തൊക്കെ എതിര്*പ്പുണ്ടെങ്കിലും വികസനകാര്യത്തില്* ഭരണപക്ഷത്തിനൊപ്പം നില്*ക്കാന്* പ്രതിപക്ഷം ശ്രമിക്കണം. അതുപോലെ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് പ്രവര്*ത്തിക്കാന്* സംസ്ഥാന സര്*ക്കാര്* തയ്യാറാകണമെന്നും ആന്റണി നിര്*ദ്ദേശിച്ചു.
ഏഷ്യയിലെ ആദ്യ പ്രതിരോധ കപ്പല്* രൂപകല്പാ കേന്ദ്രമായ 'നിര്*ദ്ദേശിന് ബേപ്പൂരിലെ ചാലിയത്ത് തറക്കില്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
കേരളത്തില്* നിലവില്* പ്രതിരോധവകുപ്പ് അഞ്ച് സംരംഭങ്ങള്* തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതികള്* യാഥാര്*ഥ്യമാകാന്* സംസ്ഥാന സര്*ക്കാര്* നല്*കിയ സഹകരണം അഭിനന്ദനീയമാണ്. പദ്ധതികള്* യാഥാര്*ഥ്യമാകുന്നതിനായി വ്യവസായ മന്ത്രി എളമരം കരീം കാണിച്ച പ്രത്യേക താത്പര്യത്തെ ആന്റണി പ്രശംസിച്ചു.
Online Business Consulting | Internet Business Consulting