തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ രണ്ടാമത്തെ മരുമകനും ആരോപണത്തിന്റെ നിഴലില്‍*. അഡ്വക്കേറ്റ് എം ജെ ബെന്നിക്കും കോടികള്‍* സമ്പാദ്യമുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്*ട്ട്. അനധികൃത സ്വത്തുസമ്പാദ്യത്തിന് യൂത്ത് കോണ്‍*ഗ്രസ് നേതാവും ബാലകൃഷ്ണന്റെ മൂത്ത മരുമകനുമായ പി വി ശ്രീനിജന്* ആരോപണങ്ങള്‍* നേരിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍*.
ഭൂമി ഇടപാടില്‍* ബെന്നി വന്‍* അഴിമതി നടത്തിയെന്നാണ് പരാതി. അഞ്ച് കോടിയുടെ ഇടപാടിന് മൊത്തം 81 ലക്ഷം രൂപ മാത്രമാണ് ഇയാള്‍* നല്*കിയതത്രേ. ഇതില്‍* കോടികളുടെ അഴിമതി നടന്നെന്നാണ് തദ്ദേശവാസികളുള്*പ്പെടെയുള്ളവരുടെ ആരോപണം.
ശ്രീനിജന്* അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍*ക്കെതിരെ വിജിലന്*സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുമുണ്ട്.
തൃശൂരില്‍* പതിനാറ് ലക്ഷം രൂപയുടേതുള്*പ്പെടെ ഏഴ് കോടിയുടെ സ്വത്ത് ശ്രീനിജന്* സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ശ്രീനിജന്* കേരളത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍* ഞാറയ്ക്കല്‍* മണ്ഡലത്തിലെ കോണ്‍*ഗ്രസ് സ്ഥാനാര്*ഥി ആയിരുന്നു ശ്രീനിജന്*. ശ്രീനിജനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി എ കെആന്റണിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Online Business Consulting | Internet Business Consulting