നാനൊ വില്പന കൂട്ടാന്* ടാറ്റ തന്ത്രം മെനയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാനൊ വില്പന കൂട്ടാന്* ടാറ്റ തന്ത്രം മെനയുന്നു

    വന്* ഘോഷത്തോടെ ഇറങ്ങിയ ടാറ്റ നാനൊ കാര്* വിപണിയില്* കഴിഞ്ഞ മാസങ്ങളില്* വന്* പരാജയമായിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പുതു തന്ത്രങ്ങള്* നടപ്പാക്കി വിപണി പിടിച്ച് പറ്റാനാണ് ടാറ്റ ഇപ്പോള്* ശ്രമിയ്ക്കുന്നത്.ഇതിന്റെ ആദ്യ പടിയായി രാജ്യത്തെങ്ങും ഡീലര്*മാരെ നിയമിയ്ക്കുകയാണ് ടാറ്റ. ഡീലര്*മാരുടെ എണ്ണം 874 ആയി കൂട്ടിയിട്ടുണ്ട് ഇപ്പോള്*. നേരത്തെ വെറും 12 ഡീലര്*മാരാണ് ഉണ്ടായിരുന്നത്. വായ്പ അനായാസമാക്കാനായി പല പുതിയ പദ്ധതികളും ടാറ്റ കൊണ്ടുവന്നിട്ടുണ്ട്. ടാറ്റ മോട്ടോര്* ഫിനാന്*സില്* നിന്ന് 48 മണിയ്ക്കൂറിനുള്ളില്* നാനൊ വാങ്ങിയ്ക്കാന്* വായ്പ കിട്ടും. 28 ബാങ്കുകളില്* നിന്ന് വായ്പ ലഭിയ്ക്കാനുള്ള സൗകര്യങ്ങളും ടാറ്റ കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്കുകള്* ഒക്കെ നാനൊ വായ്പയ്ക്ക് മികച്ച പലിശ നിരക്കും നല്*കുന്നുണ്ട്.

    ദീര്*ഘ കാല വാറണ്ടിയും നാനൊയ്ക് ടാറ്റ നല്*കുന്നുണ്ട്. 60000 കിലോമീറ്റര്* ഓടുന്നതുവരേയോ അല്ലെങ്കില്* നാല് വര്*ഷത്തേയ്ക്കോ പ്രതിമാസ മെയിന്റനന്*സിനായി 99 രൂപ നല്*കിയാല്* മതി.





    Online Business Consulting | Internet Business Consulting
Working...
X