ഓഹരി വിപണിയില്* ചാഞ്ചാട്ടം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* ചാഞ്ചാട്ടം

    മുംബൈ: ഇന്ത്യന്* ഓഹരി വിപണി ജനവരി നാലിന് കാര്യമായ കയറ്റം കാണിച്ചില്ല. രാവിലെ വിപണി തുടങ്ങിയപ്പോള്* അല്പം കയറ്റം കാണിച്ചെങ്കിലും പിന്നീട് താഴോട്ടായിരുന്നു.ഏഷ്യന്* വിപണികള്* ഒക്കെ തന്നെ കയറ്റത്തിലായിരുന്നെങ്കിലും അത് ഇന്ത്യന്* വിപണിയെ തുണച്ചില്ല. ബാങ്കിംഗ്, ോട്ടോ എഫ് എം സി ജി, ഓയല്*-ഗ്യാസ് ഓഹരികള്* ഒക്കെ തന്നെ താഴോട്ടായിരുന്നു.

    സെന്*സെക്സ് 20,498.72 (-62.33)
    നിഫ്ടി 6,146.35 (-11.25)


    വിപണിയില്* കയറ്റത്തിന്റെ ലക്ഷണങ്ങള്* ഒന്നും തന്നെ കാണുന്നില്ലെന്നാണ് വിദഗ്ദര്* പറയുന്നത്. എന്നാല്* ബെയര്* വിപണിയുടെ ലക്ഷണങ്ങളും കാണുന്നില്ല. വിദേശ ഫണ്ടുകളില്* നിന്നുള്ള പണം ഇന്ത്യയില്* കാര്യമായി എത്തുന്നുല്ല. വര്*ഷാദ്യമായതാവണം ഇതിന് കാരണം. എന്നാല്* വൈകാതെ ഇന്ത്യയില്* നിന്നും വിദേശത്ത് നിന്നുമുള്ള പണം വന്* തോതില്* വിപണിയില്* എത്തുമെന്നാണ് കണക്ക് കൂട്ടല്*.

    2011 ന്റെ ഒടുവില്* സെന്*സെക്സ് 24000 ല്* എത്തുമെന്നാണ് ജെ പി മോര്*ഗന്* കണക്കാക്കുന്നത്.





    Online Business Consulting | Internet Business Consulting
Working...
X