ദില്ലി: കോമണ്*വെല്*ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി ചെയര്*മാനും കോണ്*ഗ്രസ് നേതാവുമായ സുരേഷ് കല്*മാഡിയെ സിബിഐ ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ പത്ത് മണിയ്ക്ക് ദില്ലിയിലെ സിബിഐ.ആസ്ഥാനത്താണ് ചോദ്യം ചെയ്യല്* തുടങ്ങിയത്. മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലെ കല്*മാഡിയുടെ വീടുകളില്* സിബിഐ. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്* കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്*.കല്*മാഡിയെ ചോദ്യം ചെയ്യാന്* 102 ചോദ്യങ്ങള്* ഉള്*പ്പെടുന്ന മൂന്നുപേജ് ചോദ്യാവലി സിബിഐ തയ്യാറാക്കിയിട്ടുണ്ട്.
Online Business Consulting | Internet Business Consulting
Online Business Consulting | Internet Business Consulting

