വോഗിന് വേണ്ട് മന്ദിര ബേഡി നഗ്നയായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വോഗിന് വേണ്ട് മന്ദിര ബേഡി നഗ്നയായി

    നടിയും മോഡലുമായ മന്ദിര ബേഡി വേണ്ടി മാസികയുടെ പുറം താളില്* സ്ഥാനം കണ്ടെത്തി. മന്ദിര അര്*ത്ഥ നഗ്നയായി പോസ് ചെയ്ത ചിത്രമാണ് ഈ ലക്കം വോഗിന്റെ പുറം താളില്*.മോഡലിംഗ് രംഗത്ത് നിന്ന് ഹിന്ദി സീരിയലില്* എത്തിയ മന്ദിര 2007 ലോക കപ്പ് ക്രിക്കറ്റ് വേളയില്* ടെലിവിഷനില്* കമന്റേറ്ററായി എത്തിയാണ് ഇന്ത്യയൊട്ടുക്കും പ്രശസ്തയായത്. മാംസളത കാണിയ്ക്കുന്ന വസ്ത്രം ധരിച്ച് സ്ക്രീനിലെത്തി ഒട്ടേറെ ആരാധകരെ മന്ദിര നേടിയതിനൊപ്പം ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിമര്*ശനവും ഏറ്റ് വാങ്ങി.

    അല്പ വസ്ത്രം ധരിച്ച് സ്ക്രീനിലെത്തിയതിന്റെ അടുത്ത പടിയാണ് ഇപ്പോള്* വോഗിലെ മന്ദിര ചിത്രം എന്ന് പറയാം. ഒരു കുഞ്ഞു പാവാട മാത്രം ധരിച്ച് നില്*ക്കുന്ന മന്ദിര കൈകള്* കൊണ്ട് മാറ് മറച്ചിട്ടുണ്ട്. 38-*ാം വയസ്സിലും അല്പവും കൊഴുപ്പില്ലാതെ സ്വന്തം ശരീരം കാത്ത് സൂക്ഷിയ്ക്കുന്നതിന്റെ രഹസ്യം ഈ മാസികയില്* മന്ദിര വെളിപ്പെടുത്തുന്നുണ്ട്. ചെറു വസ്ത്രങ്ങള്* ധരിയ്ക്കുന്നതില്* തെല്ലും സന്തോഷമില്ലെന്നും മന്ദിര പറയുന്നു. എന്നാല്* വേണമെങ്കില്* അര്*ത്ഥ നഗ്ന ആവാന്* മടിയില്ല. തന്റെ സുന്ദരമായ പുറവും ചുമലുകളും അരക്കെട്ടും കാണിയ്ക്കുന്നത് തെറ്റല്ലെന്നാണ് മന്ദിരയുടെ വാദം.

    38 വയസ്സിലും ഈ കൊലുന്നനെയുള്ള ശരീരം സൂക്ഷിയ്കുന്ന മന്ദിരയോട് പല ഹിന്ദി നടിമാര്*ക്കും അസൂയയാണ്. മാക്സിം എന്ന പുരുഷ മാസികയുടെ ഫോട്ടോ ഷൂട്ടും മന്ദിര ചെയ്തിട്ടുണ്ട്. പക്ഷേ അന്ന് അര്*ത്ഥ നഗ്ന ആയില്ല. ഇത്തവണ ഒരു പടി കൂടി കടന്നു. അടുത്ത് എന്തായിരിയ്ക്കും?. ചില ഹോളിവുഡ് നടിമാരെപ്പോലെ പൂര്*ണ നഗ്ന ആവാന്* മന്ദിര തുനിയുമോ?

    90 കളുടെ തുടക്കത്തില്* ദൂരദര്*ശനില്* ഉച്ചയ്ക്ക് ശേഷം സംപ്രേഷണം ചെയ്തിരുന്ന "ശാന്തി" എന്ന സീരിയല്* വഴിയാണ് മോഡലായിരുന്ന മന്ദിര പ്രശസ്തയായത്.





    Online Business Consulting | Internet Business Consulting
Working...
X