ബോളിവുഡ് സുന്ദരി മനീഷ കൊയ്*രാളയുടെ ദാമ്പത്യ ജീവിതത്തില്‍* വീണ്ടും അപസ്വരങ്ങള്‍*. ഭര്*ത്താവ് സാമ്രാട്ടുമായുള്ള അകല്*ച്ച ട്വിറ്ററിലൂടെ മനീഷ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പിന്നീട് ഇത് തിരുത്തിയെങ്കിലും എന്തെക്കെയോ കുഴപ്പങ്ങളുണ്ടെന്ന കാര്യം അന്നേ വ്യക്തമായിരുന്നു. ഭര്*ത്താവിന്റെ കൂട്ടുകുടുംബ സെറ്റപ്പാണ് നടിയ്ക്ക് താത്പര്യമില്ലാത്തതെന്നും ഇടയ്ക്ക് വാര്*ത്തകള്* വന്നു. ഇപ്പോഴിതാ വീട്ടില്‍* പോകാതെ നാടു ചുറ്റി നടക്കുകയാണേ്രത മനീഷയുടെ പണി.
മലയാള ചിത്രമായ ഇലക്ട്രയുടെ ഫിലിം ഫെസ്റ്റിവെല്‍* പ്രമോഷനെന്നും പറഞ്ഞ് രണ്ട് മാസം വീട്ടില്‍* നിന്നും ഇറങ്ങിയ നടി ഇതുവരെ നേപ്പാളിലേക്ക് തിരിച്ചുപോയിട്ടില്ല. സംവിധാനത്തിലൂടെ സിനിമയിലൂടെ കൂടുതല്‍* സജീവമാകാനാണ് തന്റ തീരുമാനമെന്നും മനീഷ ഇതിനിടെ വ്യക്തമാക്കി. താന്‍* ഇനിയധികം ഭര്*തൃവീട്ടില്* ഉണ്ടാവില്ലെന്ന സൂചനയാണ് ഇതിലൂടെ നടി നല്*കുന്നത്.
മനീഷയുടെ നീണ്ട യാത്രകള്‍* സാമ്രാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മനീഷ തനിയ്*ക്കൊപ്പം കൂടുതല്‍* സമയം ചെലവിടണമെന്നാണ് സാമ്രാട്ട് ആവശ്യപ്പെടുന്നതത്രേ. എന്തായാലും ഇവര്‍*ക്കിടയിലെ പ്രശ്*നങ്ങള്‍* പറഞ്ഞുതീര്*ക്കാന്‍* കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
Online Business Consulting | Internet Business Consulting