പൊതുവേ വഞ്ചകരെന്ന പരിവേഷം പുരുഷന്മാര്*ക്കാണ് നല്*കപ്പെട്ടിട്ടുള്ളത്. എന്നാല്* സ്ത്രീകളും ഇക്കാര്യത്തില്* മോശമല്ലെന്നാണ് അടുത്തിടെ നടന്ന ഒരു സര്*വ്വേയില്* വ്യക്തമായത്. സര്*വ്വേയില്* പങ്കെടുത്ത സ്ത്രീകളില്* അഞ്ചില്* ഒരാള്* എന്ന നിലയില്* പറഞ്ഞത്, ഒരാളെ പ്രണയിക്കുന്ന സമയം തന്നെ മറ്റൊരാളെ കണ്ട് ഇഷ്ടപ്പെട്ടാല്* പുതിയ ബന്ധം തുടങ്ങാന്* മടിക്കില്ലെന്നാണ്.
സര്*വ്വേയില്* പങ്കെടുത്ത പുരുഷന്മാരില്* ഒന്*പത് ശതമാനം പേര്* മാത്രമാണ് തങ്ങള്* ബന്ധങ്ങളില്* വിശ്വസ്യത നിലനിര്*ത്തുമെന്ന് പറഞ്ഞിരിക്കുന്നത്. മാവായിരം സ്ത്രീ പുരുഷന്മാര്*ക്കിടയില്* കോഫീ ആന്റ് കമ്പനിയാണ് ഇതുസംബന്ധിച്ച സര്*വ്വേ നടത്തിയത്.
35നും 40നും ഇടയില്* പ്രായമുള്ള സ്ത്രീകളാണ് വഞ്ചനയുടെയും ബന്ധങ്ങളില്* കള്ളത്തരം കാണിക്കുന്നതിന്റെയും കാര്യത്തില്* മുന്*പന്തിയിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പുരുഷന്മാരില്* 15ശതമാനം പേരും തങ്ങളെ പറ്റിച്ച കാമുകിമാര്*ക്കും ഭാര്യമാര്*ക്കും മാപ്പു നല്*കാന്* തയ്യാറുള്ളവരാണ്. ഇതില്* 12ശതമാനം സ്ത്രീകളാണ് ഇത്തരത്തില്* തങ്ങളെ വഞ്ചിച്ച പുരുഷന്മാരെ തിരികെ സ്വീകരിക്കാന്* തയ്യാറായിട്ടുള്ളത്.
സര്*വ്വേയില്* കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യമെന്തെന്നാല്* 12ശതമാനം പുരുഷന്മാരും എപ്പോഴും ആകര്*ഷിക്കാന്* ശ്രമിക്കുന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളെയാണെന്നതാണ്.
Online Business Consulting | Internet Business Consulting