ലണ്ടന്‍*: അടുത്ത മൂന്ന് അധ്യയനവര്*ഷം വിദ്യാഭ്യാസ ഫീസ് നല്*കുന്നതിനായി ബ്രിട്ടനില്‍* നിന്നുള്ള ഒരു കൗമാരക്കാരി തന്റെ കന്വകാത്വം ലേലം ചെയ്യാനൊരുങ്ങുന്നു. പ്രശസ്ത വെബ്*സൈറ്റായ സ്റ്റുഡന്റസ് റൂമിലാണ് പെണ്*കുട്ടി ഇതുസംബന്ധിച്ച് പരസ്യം നല്*കിയിരിക്കുന്നത്. കാശിന് സ്വയം നല്*കാന്‍* തയ്യാറാണെന്നാണ് പെണ്*കുട്ടി പറയുന്നത്.
താനൊരു ദരിദ്രകുടുംബത്തിലെ അംഗമാണെന്നും പഠനത്തിന് പണം ആവശ്യമാണെന്നുമാണ് കുട്ടി നല്*കുന്ന വിശദീകരണം.
മുന്‍*നിരയൂണിവേഴ്*സിറ്റിയില്‍* സാമൂഹിക ശാസ്ത്രത്തില്‍* ഒന്നാം വര്*ഷ വിദ്യാര്*ഥിയാണ് താനെന്നും മാതാപിതാക്കളുടെ കയ്യില്‍* പണമില്ലാത്തതിനാല്‍* പഠനം തടസ്സപ്പെടുന്ന അവസ്ഥയിലാണെന്നും പഠിക്കാനായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പെണ്*കുട്ടിയുടെ പരസ്യത്തില്‍* പറയുന്നു.
എന്നാല്‍* തന്റെ പേര് ഇവര്‍* വെളിപ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിന് 92വിദ്യാര്*ഥികള്* പ്രതികരിച്ചിട്ടുണ്ട്. ഇതില്‍* ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് ഈ പ്രവൃത്തി തെറ്റാണെന്നാണ്. ചിലരാകട്ടെ പെണ്*കുട്ടിയുടെ കന്യകാത്വത്തിന് 2000 പൗണ്ട് വരെ കിട്ടുമെന്ന് പ്രവചിച്ചിട്ടുമുണ്ട്.
Online Business Consulting | Internet Business Consulting