ജനക്കൂട്ടം എസ്*ഐയെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജനക്കൂട്ടം എസ്*ഐയെ കൊന്നു

    ലഖ്*നൊ: മോഷ്ടാവെന്ന് സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തതില്* പ്രതിഷേധിച്ച് ഉത്തര്*പ്രദേശില്* ജനക്കൂട്ടം എസ്.ഐയെ കൊല്ലുകയും പൊലീസ് ഔട്ട് പോസ്റ്റ് കത്തിയ്ക്കുകയും ചെയ്തു. സബ് ഇന്*സ്*പെക്ടര്* രാമ റാവുവാണ് അക്രമത്തില്* കൊല്ലപ്പെട്ടത്.ഗാസിയാപൂര്* ജില്ലയിലെ ജാമിഅ ടൗണിലാണ് സംഭവം. മാവോവാദികളുടെ സ്വാധീന പ്രദേശമായ ഇവിടെ നടന്ന ആക്രമങ്ങള്*ക്ക് പിന്നില്* സി.പി.ഐ (എം.എല്*) യുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    പൊലീസ് ഔട്ട്*പോസ്റ്റ് അഗ്*നിക്കിരയാക്കിയ അക്രമകാരികള്* നാല് പൊലീസുകാരെ ആക്രമിച്ചിട്ടുണ്ട്. സമീപത്തുള്ള സ്*റ്റേഷനില്*നിന്നും കൂടുതല്* പൊലീസുകാരെ സംഘര്*ഷ മേഖലയില്* വിന്യസിച്ചതായി അധികൃതര്* അറിയിച്ചു.





    Online Business Consulting | Internet Business Consulting
Working...
X