തൃശ്ശൂര്*: 2010ലെ കേരളസാഹിത്യ അക്കാദമി പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചു. സച്ചിദാനന്ദനും സി.രാധാകൃഷ്ണനും വിശിഷ്ടാഗത്വത്തിന് അര്*ഹരായി. അമ്പതിനായിരം രൂപയും ഒരു പവന്റെ സ്വര്*ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്*കാരം.
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പി.വല്*സലയുടെ അദ്ധ്യക്ഷതയില്* കൂടിയ എക്*സിക്യൂട്ടീവ് യോഗത്തിലാണ് അവാര്*ഡുകള്* തീരുമാനിച്ചത്.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്*കാരം ഓംചേരി, എന്*എന്*പിള്ള, മലയത്ത് അപ്പുണ്ണി, ജോസഫ് മറ്റം, സാറാ തോമസ്, കെ.ഗോപാലകൃഷ്ണന്*, എസ്.രമേശന്* നായര്* എന്നിവര്*ക്കാണ്.
നോവല്* വിഭാഗത്തില്* ഖദീജാ മുംതാസിന്റെ 'ബര്*സ'യും കവിതയില്* മുല്ലനേഴിയുടെ കവിതയും പുരസ്*കാരത്തിന് അര്*ഹമായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്*കാരം.
മറ്റ് അവാര്*ഡുകള്*
നാടകം-മരം പെയ്യുന്നു- എ ശാന്തകുമാര്*
ചെറുകഥ- പരസ്യ ശരീരം-ഇപി ശ്രീകുമാര്*
ജീവചരിത്രം-ആത്മകഥ അനുഭവങ്ങള്* അനുഭാവങ്ങള്*- ഡോക്ടര്* പി.കെ.ആര്*.വാര്യര്*
സാഹിത്യവിമര്*ശനം- മലയാളനോവല്* ഇന്നും ഇന്നലെയും-എം.ആര്*.ചന്ദ്രശേഖരന്*
വൈജ്ഞാനിക സാഹിത്യം- കുഞ്ഞുകണങ്ങള്*ക്ക് വസന്തം-പ്രൊഫസര്* ടി.പ്രദീപ്
യാത്രാവിവരണം- മരുഭൂമിയുടെ ആത്മകഥ- മുസാഫര്* അഹമ്മദ്
വിവര്*ത്തനം- ആടിന്റെ വിരുന്ന്-ആശാലത
ബാലസാഹിത്യം- നടന്നുതീരാത്ത വഴികള്*- സുമംഗല
ഹാസ്യസാഹിത്യം-ശ്രീഭൂതനാഥവിലാസം നായര്* ഹോട്ടല്*- സി.ആര്*.ഓമനക്കുട്ടന്*
Online Business Consulting | Internet Business Consulting