യുഎസ് സ്*കൂളില്* കൃപാണ്* നിരോധിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഎസ് സ്*കൂളില്* കൃപാണ്* നിരോധിച്ചു

    വാഷിങ്ടണ്*: യുഎസിലെ മിഷിഗനിലെ സ്*കൂളില്* സിഖ് ആയുധമായ കൃപാണ്* കൊണ്ടുവരുന്നത് നിരോധിച്ചു. മിഷിഗണിലെ കാന്റണ്* ടൗണ്*ഷിപ്പ് സ്*കൂളിലാണു നിരോധനം. നാലാംഗ്രേഡ് വിദ്യാര്*ഥി സ്*കൂളില്* കൃപാണ്* ധരിച്ചെത്തിയതാണു കാരണം. മറ്റു കുട്ടികളുടെ രക്ഷിതാക്കള്* ഇതിനെ എതിര്*ത്തിരുന്നു. തുടര്*ന്ന് കൃപാണിനെ ആയുധമെന്ന വിഭാഗത്തില്*പ്പെടുത്തി സ്*കൂള്* അധികൃതര്* നിരോധിയ്ക്കുകയായിരുന്നു.

    കൃപാണിനെതിരെയുള്ള നീക്കം ഡെട്രൊയിറ്റിലെ സിഖ് വിഭാഗത്തെ ആശങ്കയിലാക്കി. ഇതൊരു മതചിഹ്നമാണെന്നും സുരക്ഷയ്ക്കു ഭീഷണിയല്ലെന്നും തദ്ദേശീയരെ ബോധ്യപ്പെടുത്താന്* പ്രചാരണത്തിനൊരുങ്ങുകയാണ് സിഖ് സമൂഹം.





    Online Business Consulting | Internet Business Consulting
Working...
X