പ്രണയം ഒരു വേദനസംഹാരിയാണെന്ന് നേരത്തേ തെളിയിക്കപ്പെട്ടകാര്യമാണ്. തലവേദനയുടെ കാര്യത്തില്‍* പ്രണയം ശരിയ്ക്കും പ്രവര്*ത്തിക്കുമെന്നാണ് ഇപ്പോള്‍* ഹവാര്‍*ഡ് മെഡിക്കല്‍* സ്*കൂളിലെ ഒരു സംഘം ഗവേഷകര്‍* കണ്ടെത്തിയിരിക്കുന്നത്. ആളുകളെ തീര്*ത്തും അവശരാക്കുന്ന വേദനയാണ് തലവേദന. തലവേദനകളില്‍*ത്തന്നെ പതലരം വേദനകളുണ്ട്. പലതും സാമുഹികബന്ധം പോലും നശിപ്പിക്കുന്ന രീതിയില്‍* ആക്രമണകാരികളാണ്.
പൊതുപരിപാടികള്‍*, കല്യാണം, ക്ലബ്ബ്, പാര്*ട്ടി തുടങ്ങിയകാര്യങ്ങളില്‍* നിന്നെല്ലാം തലവേദന അനുഭവിക്കുന്നവര്‍*ക്ക് അകന്നുനില്*ക്കേണ്ടിവരും. എന്നാല്‍* പ്രണയഹോര്*മോണായ ഓക്*സിടോസിന്* തലവേദനയ്ക്ക് നല്ല കുറവുണ്ടാക്കുമെന്നാണ് ഡോക്ടര്‍* എലിജിയസ് സ്പിയറിങ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുന്നത്.
പ്രണയവും വിശ്വാസവും വര്*ദ്ധിപ്പിക്കുന്ന ഈ ഹോര്*മോണ്‍* മൂക്കില്‍* ഉപയോഗിക്കുന്ന സ്*പ്രേയായി നല്*കിയാണ് ഇക്കാര്യത്തില്‍* ഇവര്‍* പഠനം നടത്തിയത്.
പ്രാഥമിക ഘട്ടത്തില്‍*, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്‍* അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്*ണമായും ഭേദമായതായും കണ്ടെത്തി.
എന്നാല്‍*, ഉടന്‍* തന്നെ തലവേദന പൂര്*ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.
ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്.
ഇവരില്‍* നടത്തിയ പഠനം തുടര്‍* ഗവേഷണങ്ങള്‍*ക്ക് സാധ്യത നല്*കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍*.
എന്നാല്‍*, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന്* രോഗികള്‍*ക്ക് ലൌ ഹോര്*മോണ്‍* കൊണ്ട് കൂടുതല്‍* മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ലെന്നും ഗവേഷകര്‍* പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍* കൂടുതല്‍* ഗവേഷണം നടക്കുകയും ലവ് ഹോര്*മ്മോണ്‍* ഔഷധമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍* ഇനി കുപ്പികളില്‍* ലവ് ഹോര്*മ്മോണ്‍* കിട്ടുന്നകാലം അധികം അകലെയാകില്ല.
Online Business Consulting | Internet Business Consulting