മോട്ടോറോള ടേബ്ലെറ്റ് സൂം പുറത്തിറക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോട്ടോറോള ടേബ്ലെറ്റ് സൂം പുറത്തിറക്കി

    ലാസ് വെഗാസ്: മോട്ടോറോള പുതിയ ടേബ്ലെറ്റ് കമ്പ്യൂട്ടര്* പുറത്തിറക്കി. ലാസ് വെഗാസില്* നടക്കുന്ന കണ്*സ്യൂമര്* ഇലക്ട്രോണിക് ഷൊയിലാണ് മോട്ടോറോള ഇത് പുറത്തിറക്കിയത്. ഗൂഗിളിന്റെ ആന്*ഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനത്തില്* പ്രവര്*ത്തിയ്ക്കുന്ന ഈ ടേബ്ലെറ്റിന് സൂം എന്നാണ് പേരിട്ടിരിയ്ക്കുന്നത്. 2011 മേയ് മാസത്തോടെ ഇത് അന്താരാഷ്ട്ര വിപണിയില്* ലഭ്യമാവുമെന്നാണ് കരുതുന്നത്. കമ്പനി ഇതുവരെ ഇതിന്റെ വില വ്യക്തമാക്കിയിട്ടില്ല. എന്നാല്* മറ്റ് ടേബ്ലെറ്റുകളുടെ വിലയെക്കാള്* കുറവായിരിയ്ക്കുമെന്നാണ് കരുതുന്നത്.

    ആന്*ഡ്രോയിഡ് ഹണി കോമ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതില്* ഉപയോഗിയ്ക്കുന്നത്. ടേബ്ലെറ്റുകള്*ക്കായുണ്ടാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇത്. രണ്ട് ക്യാമറകള്* ആണ് ഇതില്* ഉള്ളത്. ഒന്ന് രണ്ട് മെഗാ പിക്സലും മറ്റൊന്ന് അ*ഞ്ച് മെഗാ പിക്സലുമാണ്. ഹൈ ഡെഫനിഷന്* വീഡിയൊ എടുക്കാന്* ഇത് സഹായിയ്ക്കും. 10.1 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. എച്ച് ഡി വീഡിയൊ ഇതില്* കാണാനാവും.

    മോട്ടോറോള സൂമിന്റെ സവിശേഷതകള്*

    Motorola Xoom specifications:
    * 10.1-inch 1280×800 resolution display
    * Android Honeycomb 3.0 OS
    * Nvidia Tegra 2 dual core processor
    * Dual Cameras
    * 5 MP rear-facing camera with dual LED flash
    * 2 MP front-facing camera
    * 1GB RAM
    * 32 GB inbuilt memory
    * Micro SD support
    * Wi-Fi 2.4GHz & 5GHz 802.11b/g/n
    * Bluetooth 2.1
    * 3.5mm audio jack
    * micro USB 2.0 HS
    * 730 g weight
    * 249.1mm (h) x 167.8mm (w) x 12.9mm (d) - dimension
    * AAC, AAC+, AMR NB, AMR WB, MP3, XMF support
    * 10 hour video playback - battery





    Online Business Consulting | Internet Business Consulting
Working...
X