അര്*നോള്*ഡ് തിരിച്ചെത്തുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അര്*നോള്*ഡ് തിരിച്ചെത്തുന്നു

    ഐ വില്* ബി ബാക്ക്...(ഞാന്* തിരിച്ചു വരും) വര്*ഷങ്ങള്* എത്ര പിന്നിട്ടാലും ഹോളിവുഡ് ആരാധകര്*ക്ക് മറക്കാനാവാത്ത ഡയലോഗ്. ടെര്*മിനേറ്റര്* 2 ജഡ്ജ്*മെന്റ് ഡേയിലെ അര്*നോള്*ഡ് ഷ്വാസ്*നൈഗറുടെ പ്രശസ്തമായ ഡയലോഗ് ഇപ്പോള്* ഒരിയ്ക്കല്* കൂടി ആവര്*ത്തിയ്ക്കപ്പെടുകയാണ്, പറയുന്നത് വേറാരുമല്ല ആര്*നി തന്നെ!കാലിഫോര്*ണിയയുടെ ഗവര്*ണര്* പദവിയില്* ഏഴ് വര്*ഷത്തെ സേവനം പൂര്*ത്തിയാക്കുന്ന ടെര്*മിനേറ്റര്* ഹീറോ ഹോളിവുഡിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്* നല്*കി കഴിഞ്ഞു.

    ചെയ്യാന്* കഴിയുന്ന ഒരുപാടു കാര്യങ്ങള്* എനിയ്ക്കുണ്ട്. എന്നാല്* ഒന്നും തീരുമാനിച്ചിട്ടില്ല. അഭിനയമെന്നത് സൈക്കിളിങോ സ്*ക്കിയിങോ പോലെ തന്നെയാണ്. ഒരു വെബ്*സൈറ്റിന് നല്*കിയ അഭിമുഖത്തിലാണ് ആര്*നി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സൂചനകള്* നല്*കിയത്.

    അടുത്തയാഴ്ചയാണ് അറുപത്തിമൂന്നുകാരനായ ആര്*നോള്*ഡ് കാലിഫോര്*ണിയ ഗവര്*ണര്* പദവി ഒഴിയുന്നത്.2003ല്* രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച അര്*നോള്*ഡ,് ഗവര്*ണര്* പദവിയിലിരിക്കെ എക്*സ്*പെന്*ഡബിള്*സ്, എറൗണ്ട് ദ വേള്*ഡ് ഇന്* 80 ഡേയ്*സ്, ടെര്*മിനേറ്റര്* സാല്*വേഷന്* എന്നീ സിനിമകളില്* അതിഥി വേഷങ്ങളില്* പ്രത്യക്ഷപ്പെട്ടിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X