ഭാര്യയെയും മകനെയും കൊന്ന് ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെയും മകനെയും കൊന്ന് ജീവനൊടുക്കി

    പാലക്കാട്: ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭര്*ത്താവ് ജീവനൊടുക്കി. കോങ്ങാട് മുച്ചീരി സ്വദേശി രാധാകൃഷ്ണന്*(40) ആണ് ഭാര്യ ഷീബ(27)യേയും മകന്* അച്ചു(2)വിനെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്* കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രാധാകൃഷ്ണനെന്ന് നാട്ടുകാര്* പറഞ്ഞു





    Online Business Consulting | Internet Business Consulting
Working...
X