ആലപ്പുഴ: നവവധു ദുരൂഹസാഹചര്യത്തില്‍* ഭര്*ത്തൃഗൃഹത്തില്* മരിച്ചതിനെത്തുടര്*ന്ന് പൊലീസ് ഭര്*ത്താവിനെ കസ്റ്റഡിയിലെടുത്തു. എടത്*ല തലവടിയില്‍* കുര്യന്റെ ഭാര്യ ലിസി (34)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ലിസിയെ ഭര്*ത്തൃവീട്ടില്* മരിച്ചനിലയില്‍* കണ്ടത്. പിറ്റേന്ന് ലിസിയുടെ സംസ്*കാരത്തിന് ഒരുക്കങ്ങള്‍* നടക്കവേ നാട്ടുകാര്‍* മരണത്തില്‍* സംശയം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍*ന്ന് പോലീസ് എത്തി കുര്യനെ ചോദ്യം ചെയ്തപ്പോള്‍* ഭാര്യ ഹൃദ്*രോഗിയായിരുന്നെന്നും താന്‍* പുറത്തുപോയി വന്നപ്പോള്‍* മുറിക്കുള്ളില്‍* കിടക്കുന്നതാണു കണ്ടതെന്നും മരിച്ചെന്ന് ബോധ്യമായതിനാലാണ് ആശുപത്രിയില്‍* കൊണ്ടുപോകാഞ്ഞതെന്നും മൊഴി നല്*കി.
മൃതദേഹം പരിശോധിച്ചപ്പോള്‍* കഴുത്തിനുപിന്നില്‍* മുറിവുകണ്ടതിനെ തുടര്‍*ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍* ഭാര്യ ഷാളില്‍* തൂങ്ങിമരിക്കാന്‍* ശ്രമിക്കുകയായിരുന്നെന്നും താന്‍* ഷാള്‍* അറുത്ത് നിലത്തിടുകയായിരുന്നെന്നുമാണ് ഇയാള്‍* പറഞ്ഞത്.
കൊലപാതകമാണെന്ന് സംശയമുയര്*ന്നതിനെ തുടര്‍*ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. വിരലടയാള വിദഗ്ധര്‍* പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്*മോര്*ട്ടത്തിനുശേഷം എടത്വായിലെ സ്വകാര്യാശുപത്രി മോര്*ച്ചറിയില്* സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ടുകിട്ടിയാലെ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പായിരുന്നു വിവാഹം. ചെങ്ങന്നൂര്‍* ആലാ വടക്കുംമുറി ചെറുവരമ്പത്ത് പി.ടി വര്*ഗീസിന്റെ മകളാണ്.
Online Business Consulting | Internet Business Consulting