അലഹാബാദ്: റിസര്*വേഷന്* ഇല്ലാതെ യാത്ര ചെയ്ത മധ്യവയസ്*ക്കരായ ദമ്പതികളെ ടിടിഇ ട്രെയിനില്*നിന്നു തള്ളിയിട്ടതിനെത്തുടര്*ന്ന് ഭര്*ത്താവ് മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. അലഹാബാദില്*നിന്നു ഭഗല്*പൂരിലേക്കു യാത്ര ചെയ്ത രാമേശ്വര്* മണ്ഡലിനെയും ഭാര്യ ഫുല്*കി ദേവിയേയുമാണ് ടിക്കറ്റ് പരിശോധകന്* ഓടിക്കൊണ്ടിരുന്ന ട്രെയിനില്*നിന്നു തള്ളിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
സ്വതന്ത്രസേനാനി എക്*സ്പ്രസ് ട്രെയിനിലെ റിസര്*വേഷന്* കമ്പാര്*ട്ട്*മെന്റില്* റിസര്*വേഷന്* ഇല്ലാത്ത ജനറല്* കമ്പാര്*ട്ടമെന്റിലെ ടിക്കറ്റുമായി യാത്ര ചെയ്തതിനായിരുന്നു ടിടിഇയുടെ ക്രൂരത.
സംഭവം ഒരാള്* കണ്ടതിനെത്തുടര്*ന്ന് റെയില്*വേ പോലീസില്* വിവരം അറിയിക്കുകയായിരുന്നു. ബിഹാറിലെ മുസാഫര്*പൂരില്*വച്ചായിരുന്നു സംഭവം.
Online Business Consulting | Internet Business Consulting