നിത്യാനന്ദ വിവാദത്തെ തുടര്*ന്ന് വെള്ളിത്തിരയില്* നിന്നും അപ്രത്യക്ഷയായ രഞ്ജിത തിരിച്ചെത്തുന്നു. മലയാള ചിത്രമായ പുതുമുഖങ്ങളിലൂടെയാണ് അഭിനയരംഗത്ത് രഞ്ജിത വീണ്ടും സജീവമാകുന്നത്. കഴിഞ്ഞ വര്*ഷമാദ്യം നിത്യാനന്ദ വിവാദത്തിലകപ്പെട്ടതിന് ശേഷം രഞ്ജിതയുടെ ഒരു സിനിമ മാത്രമാണ് തിയറ്ററിലെത്തിയത്. മണിരത്*നം സംവിധാനം ചെയ്ത രാവണനായിരുന്നു അത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ രഞ്ജിത അഭിനയിച്ച രംഗങ്ങള്* ഒഴിവാക്കി റീഷൂട്ട് ചെയ്യാന്* തീരുമാനിച്ചെങ്കിലും പിന്നീട് സംവിധായകന്* നിലപാട് മാറ്റി
2010ല്* തന്നെ തിയറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു പുതുമുഖങ്ങങ്ങള്*. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ രഞ്ജിത മാറിനിന്നത് സിനിമയുടെ ഷൂട്ടിങ് വൈകുന്നതിനിടയാക്കി.
പ്രകാശ് കാവുന്തറയുടെ തിരക്കഥയില്* ഡോണ്* അലക്*സ്, ബിജു എന്നിവര്* ചേര്*ന്നാണ് പുതുമുഖങ്ങള്* സംവിധാനം ചെയ്തിരിയ്ക്കുന്നത്. ലാലു അലക്*സ്, ഗീത, ഹരിശ്രീ അശോകരന്*, സലീം കുമാര്*, സരസീ, തുഷാര്* എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*.
Online Business Consulting | Internet Business Consulting