കൊച്ചി: പിവി ശ്രീനിജന്* വിഷയത്തില്‍* യൂത്ത് കോണ്‍*ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുള്ള വിശാല ഐഗ്രൂപ്പ് നീക്കത്തിന് സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥിന്റെ താക്കീത്. ശ്രീനിജനെ ഉയര്*ത്തി യൂത്ത് കോണ്‍*ഗ്രസിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍* ആരെങ്കിലും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാല്‍* നിയമനടപടി സ്വീകരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ശ്രീനിജനെന്നല്ല ഒരു പണക്കാരന്റെയും സ്വാധീനത്തിന് യൂത്ത് കോണ്‍*ഗ്രസ് വഴങ്ങുമെന്ന് ഞാന്‍* കരുതുന്നില്ല, രാഹുല്‍* ഗാന്ധിയുടെ നേതൃത്വത്തില്‍* വിജയകരമായി നടന്ന സംഘടനാ തിരഞ്ഞെടുപ്പിനെ അവഹേളിക്കുന്നതിനാണ് ഇത്തരം ആരോപണങ്ങള്‍* ഉന്നയിക്കുന്നത്.
യൂത്ത് കോണ്‍*ഗ്രസ് തിരഞ്ഞെടുപ്പില്‍* ശ്രീനിജന്* പണമൊഴുക്കി എന്ന് വിശാല ഐഗ്രൂപ്പ ്*നേതാവായ എം ലിജുവിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്*ത്തകരുടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.
Online Business Consulting | Internet Business Consulting