[WizardRSS: unable to retrieve full-text content]
ദില്ലി: നിര്‍ദിഷ്ട ഇടക്കൊച്ചി സ്‌റ്റേഡിയത്തിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ്. സ്റ്റേഡിയം നിര്‍മിയ്ക്കാന്‍ പാരിസ്ഥിതിക അനുമതി ലഭിച്ചതില്‍ അത്ഭുതം പ്രകടിപ്പിച്ച അദ്ദേഹം അങ്ങിനെയുണ്ടാകരുതായിരുന്നുവെന്ന് പറഞ്ഞു. തീരദേശമേഖല സംരക്ഷണ നിയമമനുസരിച്ച് സ്‌റ്റേഡിയത്തിനെതിരെ പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇടക്കൊച്ചി പാവുമ്പായി മൂലയിലാണ് നിര്‍ദിഷ്ട ക്രിക്കറ്റ് സ്‌റ്റേഡിയവും അതോടൊപ്പം കായിക സമുച്ചയവും പണിയാന്‍ കേരള ക്രിക്കറ്റ്
Online Business Consulting | Internet Business Consulting