മൂന്നാര്‍*: സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ പരിഹസിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* രംഗത്ത്. ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍* വന്നാല്‍* കാല് വെട്ടുമെന്ന് പറഞ്ഞവരുടെ മുന്നില്‍* നിന്ന് മൂന്നാറില്‍* 12000 ഏക്കര്‍* ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവര്‍*ക്ക് വിതരണം ചെയ്യാന്‍* സാധിച്ചെന്ന് വി എസ് പറഞ്ഞു. മൂന്നാറില്‍* വനഭൂമി വിജ്ഞാപന പ്രഖ്യാപനം നടത്തുന്നതിനിടെയായിരുന്നു മണിയെക്കുറിച്ച് വിഎസിന്റെ പരാമര്*ശം.
മൂന്നാറില്‍* അനധികൃതമായി ടാറ്റ കൈയ്യേറിയ ഭൂമി സര്*ക്കാര്* തിരിച്ചുപിടിക്കും.
വനം, പരിസ്ഥിതി സംരക്ഷണത്തിനായി സര്*ക്കാര്* നിരവധി നടപടികള്‍* സ്വീകരിച്ചിട്ടുണ്ട്.
സൈലന്റ് വാലി സംരക്ഷണ പദ്ധതിയുള്*പ്പെടെയുള്ള പല പദ്ധതികളും ലോകശ്രദ്ധ ആകര്*ഷിച്ചു. ഹൈറേഞ്ചിലെ പുഴകളെയും നദികളെയും സംരക്ഷിക്കാന്‍* ഞങ്ങള്‍* വീണ്ടുമെത്തുകയാണ് - വി എസ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ മൂന്നാര്‍* ഓപ്പറേഷനെ തകര്*ക്കാനായി പലപ്പോഴും പരസ്യമായി എംഎം മണി രംഗത്തുവന്നിരുന്നു.
മൂന്നാറില്‍* നിന്ന് ആരെയും ഒഴിപ്പിക്കാന്‍* സി പി എം അനുവദിക്കില്ലെന്നും പാവപ്പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന പാരമ്പര്യം സി പി എമ്മിനില്ലെന്നുമായിരുന്നു മണിയുടെ വാദം.
നവീന മൂന്നാറൊക്കെ ശുദ്ധ തട്ടിപ്പാണെന്നും നിവേദിത പി ഹരന്* എന്ന സ്ത്രീ വിവര ദോഷിയാണെന്നും മണി പറഞ്ഞിരുന്നു.
Online Business Consulting | Internet Business Consulting