തിരുവനന്തപുരം: കെ മുരളീധരനെ കോണ്*ഗ്രസില്* തിരിച്ചെത്തിക്കാനുള്ള നീക്കം ദ്രുതഗതിയില്* നടക്കുന്നു. മുരളിയെ തിരിച്ചെടുക്കുന്നതില്* എതിര്*പ്പില്ലെന്ന് സംസ്ഥാന കോണ്*ഗ്രസ് നേതൃത്വം വൈകാതെ ഹൈക്കമാന്റിനെ അറിയിക്കും. ഇതിനിടെ കെപിസിസിയുടെ ശുപാര്*ശ കാക്കാതെ തന്നെ ഹൈക്കമാന്*ഡ് തീരുമാനമെടുത്താല്* മുരളിയുടെ തിരിച്ചുവരവ് ഉടന്* തന്നെയുണ്ടാകും.
മറിച്ചായാല്* പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി നയിക്കുന്ന കേരളമോചനയാത്ര ഫെബ്രുവരി ആദ്യം തീര്*ന്നശേഷം നടപടിക്രമം പൂര്*ത്തീകരിക്കും.
മുരളിയെ തിരിച്ചെടുക്കുന്ന കാര്യത്തില്* സംസ്ഥാന കോണ്*ഗ്രസ് നേതൃത്വത്തിലെ ആര്*ക്കും തന്നെ ഇപ്പോള്* എതിര്*പ്പില്ല. തിരിച്ചുവരവ് എത്രയും പെട്ടെന്നുതന്നെ വേണമെന്നാണ് മുതിര്*ന്ന നേതാക്കളെല്ലാം ആവശ്യപ്പെടുന്നത്.
ഇതിനിടെ പാര്*ട്ടിയിലേയ്ക്ക് തിരിച്ചുവരുന്ന മുരളി കോണ്*ഗ്രസിലെ ഏത് ഗ്രൂപ്പിനൊപ്പം നിലയുറപ്പിക്കുമെന്ന ചര്*ച്ചയും ശക്തമാണ്. തിരിച്ചുവരവിന് പിന്നാലെ അദ്ദേഹത്തിന് ഏതെങ്കിലും പാര്*ട്ടി പദവി ലഭിക്കുമോയെന്നകാര്യവും ഏവരും ഉറ്റുനോക്കുകയാണ്.
എന്നാല്* പാര്*ട്ടിയില്* തിരിച്ചുവന്നയുടന്* തിരഞ്ഞെടുപ്പ് മത്സരരംഗത്തേയ്ക്ക് ഉണ്ടാവില്ലെന്നാണ് മുരളിയുടെ നിലപാടെന്നാണ് സൂചന.
മുരളിക്കെതിരെ എഐസിസി സ്വീകരിച്ച അച്ചടക്കനടപടിയുടെ കാലാവധി തീരുന്നത് മാര്*ച്ച് ആദ്യമാണ്. അതിനു മുന്*പു തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന കാര്യത്തില്* കെപിസിസിക്കു നിര്*ബന്ധമുണ്ട്. മുരളിക്കൊപ്പം മടങ്ങിവരുന്നവരുടെ കാര്യവും ഇതിനിടയില്* കോണ്*ഗ്രസിനു പരിഗണിക്കണം.
Online Business Consulting | Internet Business Consulting