ദില്ലി: പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ രൂപരേഖ തയ്യാറായി വരികയാണെന്നു പ്രധാനമന്ത്രി മന്*മോഹന്‍* സിങ് അറിയിച്ചു. ഒന്*പതാമതു പ്രവാസി ഭാരതീയ സമ്മേളത്തിന്റെ അനൗപചാരിക ഉത്ഘാടന നിര്*വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിദേശരാജ്യങ്ങളില്‍* ഇന്ത്യക്കാര്‍*ക്കായി ക്ഷേമനിധി രൂപീകരിക്കും. സൗദി അറേബ്യ അടക്കം അഞ്ചു രാജ്യങ്ങളില്‍* ഇന്ത്യന്‍* സാംസ്*കാരിക കേന്ദ്രങ്ങള്‍* തുടങ്ങും.
ഇന്ത്യയുടെ സാമ്പത്തിക വളര്*ച്ചയില്* പ്രവാസികളുടെ പങ്ക് വലുതാണ്. പ്രവാസി തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളില്‍* യുപിഎ സര്*ക്കാര്* പ്രതിജ്ഞാബദ്ധമാണ്- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍* വംശജരായ വിദേശികള്‍*ക്കും വിദേശ പൗരത്വം ഉള്ള ഇന്ത്യക്കാര്‍*ക്കും നല്*കുന്ന തിരിച്ചറിയില്‍* രേഖ ഏകീകരിക്കും. അടുത്ത സാമ്പത്തിക വര്*ഷം രാജ്യം 8.510 ശതമാനം സാമ്പത്തിക വളര്*ച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്*ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിനു മന്*മോഹന്‍* സിങ് തറക്കല്ലിട്ടു.
Online Business Consulting | Internet Business Consulting