ബാംഗ്ലൂര്*: ഐപിഎല്* നാലാം സീസണിലേക്കുള്ള ലേലത്തില്* ഇന്ത്യന്* പേസ് ബൗളറും ടീമിലെ ഏക മലയാളിയുമായ ശ്രീശാന്തിനെ കൊച്ചി ടീം സ്വന്തമാക്കി. 4.4 കോടി രൂപ മുടക്കിയാണ് ശ്രീശാന്തിനെ കൊച്ചി ടീം ലേലത്തില്*പ്പിടിച്ചത്. കൊച്ചി ടീമിന് വേണ്ടി കളിയ്ക്കണമെന്ന ശ്രീശാന്തിന്റെ മോഹവും കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ മോഹവുമാണ് ഇതിലൂടെ പൂവണിഞ്ഞിരിയ്ക്കുന്നത്.ന്യൂസിലാന്റ് താരം ബ്രണ്ടന്* മക്കല്ലം(2.18 കോടി രൂപ), മഹേല ജയവര്*ധന(6.75), വിവിഎസ് ലക്ഷ്മണ്(1.84 കോടി രൂപ)*, ആര്*പി സിങ് (2.3 കോടി രൂപ)എന്നിവരെയാണ് കൊച്ചി ടീം ലേലത്തില്*പ്പിടിച്ചിരിയ്ക്കുന്ന മറ്റു താരങ്ങള്*.
Online Business Consulting | Internet Business Consulting
Online Business Consulting | Internet Business Consulting

