തൃശൂര്‍*: ഗുജറാത്ത് മാതൃകയില്‍* കേരളത്തിലെ മണ്ണും വെള്ളവും റിയല്‍* എസ്*റ്റേറ്റ് മാഫിയക്കു വിട്ടുകൊടുക്കില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. വികസനത്തിന്റെ പേരില്‍* കണ്ടല്‍*കാടും വെള്ളക്കെട്ടും നോക്കി നടക്കുന്നവരുണ്ട്. ഇവരോട് എനിക്കു പറയാനുള്ളത് കേരളം സസ്യശ്യാമള കോമളമാണെന്നാണ്- അദ്ദേഹം പറഞ്ഞു.കൊരട്ടിയില്‍* ഇന്‍*ഫോ പാര്*ക്കിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നിര്*വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനകീയ ശാസ്ത്ര കോണ്‍*ഗ്രസില്‍* പിണറായി വിജയന്* നടത്തിയ ഏകജാലക പരാമര്*ശനത്തിനുള്ള മറുപടിയാണു വി.എസ് ഇങ്ങനെ പറഞ്ഞതെന്നാണു വിലയിരുത്തപ്പെടുന്നത്.
പ്*ളാന്റേഷന്* കോര്‍*പ്പറേഷന്* അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്നും എന്‍*ഡോസള്*ഫാന്‍* വിഷയത്തില്‍* മനുഷ്യാവകാശ കമ്മീഷന്* റിപ്പോര്*ട്ട് പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്*ക്കാര്* നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയ്*ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.
Online Business Consulting | Internet Business Consulting