ലണ്ടന്*: ഫുട്*ബോളിലെ താരം ഡേവിഡ് ബെക്കാമിന്റെ കാര്* വില്*പ്പനയ്ക്ക്. ബെക്കാം 2008ല്* 100,000 ഡോളര്* നല്*കി വാങ്ങിയ കറുത്ത പോര്*ഷെ കാറാണ് വില്*പനയ്ക്ക് വച്ചിരിക്കുന്നത്. ഓണ്*ലൈന്* ലേല സ്ഥലമായ ഇ ബേയില്* നിന്ന് ആവശ്യമുള്ളവര്*ക്ക് കാര്* സ്വന്തമാക്കാം.കാര്* വാങ്ങിയ ശേഷം അമ്പതിനായിരം ഡോളര്* കൂടി മുടക്കി ബെക്കാം അതിന് വേണ്ട പരിഷ്*കാരങ്ങള്* വരുത്തിയിരുന്നു. സ്വന്തം ജഴ്*സി നമ്പരായ 23 എന്ന അക്കം ലതര്* സീറ്റുകളിലും മറ്റും തുന്നിച്ചേര്*ത്ത് സര്*വ്വത്ര ബെക്കാം മുദ്ര പതിപ്പിച്ച പോര്*ഷെയാണ് ഇപ്പോള്* ലേലത്തിനെത്തിയിരിക്കുന്നത്.
ചെക്വേര്*ഡ് എന്ന കമ്പനിയാണ് 134,000 ഡോളര്* വിലയിട്ട് കാര്* ലേലം ചെയ്യുന്നത്. ബെക്കാമിന്റെയും ഭാര്യ വിക്ടോറിയയുടെയും കാര്* കമ്പം പ്രസിദ്ധമാണ്.
ഇവരുടെ കുട്ടികള്* സ്*കൂളില്* പോകാനും വരാനും ഉപയോഗിക്കുന്നത് റോള്*സ് റോയ്*സ് കാറാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് മുന്തിയ മോഡല്* പോര്*ഷെകളും ഒരു കാഡിലാക് എസ്*കലേഡും ഈ സെലിബ്രിറ്റി ദമ്പതികള്*ക്ക് സ്വന്തമായുണ്ട്.
Online Business Consulting | Internet Business Consulting