കൊച്ചി: കേസന്വേഷണത്തിന് പ്രതികളെയും സാക്ഷികളെയും വിധേയമാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിവേദനം. കൊല്ലപ്പെട്ട സിസ്റ്റര്* അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേലാണ് തന്റെ അഭിഭാഷകന്* എഎക്*സ് വര്*ഗീസ് മുഖേന ജസ്റ്റിസ് വിആര്* കൃഷ്ണയ്യര്*ക്ക് ശനിയാഴ്ച നിവേദനം നല്*കിയത്.
നിവേദനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കുമെന്നും നീതി ലഭിയ്ക്കാന്* നടപടി സ്വീകരിയ്ക്കുമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്* വ്യക്തമാക്കി.
കര്*ണാടകയിലെ ഒരു കേസിന്റെ അടിസ്ഥാനത്തില്* മുന്* സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്* അധ്യക്ഷനായിരുന്ന ഡിവിഷന്* ബഞ്ചാണ് നാര്*ക്കോ പരിശോധന ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്.
Online Business Consulting | Internet Business Consulting