വിക്കിലീക്സ്: അന്വേഷണം ട്വിറ്ററിലേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്കിലീക്സ്: അന്വേഷണം ട്വിറ്ററിലേക്കും

    വാഷിങ്ടണ്*: വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ചിന്റെയും മറ്റു മൂന്നുപേരുടെയും വിവരങ്ങള്* കൈമാറാന്* പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്*സൈറ്റായ ട്വിറ്ററിനോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയിലെ മറ്റു ചില ഇന്*ര്*നെറ്റ് കമ്പനികളോടും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും വിക്കിലീക്*സ് അറിയിച്ചു.സാന്*ഫ്രാന്*സിസ്*കോ ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന ട്വിറ്ററിന്റെ ഓഫീസിലെത്തി അസാഞ്ചിന്റെയും ഐസ്*ലന്*ഡിലെ എംപി ഉള്*പ്പെടെയുള്ളവരുടെയും അക്കൗണ്ട് രേഖകളും ബന്ധപ്പെടാനുള്ള വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടുവെന്നാണ് വിക്കിലീക്*സ് വെളിപ്പെടുത്തിയത്.

    വെര്*ജീനിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി ആവശ്യപ്പെട്ടതുപ്രകാരമാണ് ട്വിറ്റര്* അധികൃതരെ അന്വേഷണ ഉദ്യോഗസ്ഥര്* സമീപിച്ചത്.





    Online Business Consulting | Internet Business Consulting
Working...
X