മിനി സ്*ക്രീന്* ഹീറോയിന്* ശ്വേത തിവാരി കളര്* ടെലിവിഷന്റെ ബിഗ് ബോസ് സീസണ്* 4ലെ വിജയിയായി. ബിഗ് ബോസ് ഷോയില്* വിജയിയാകുന്ന ആദ്യ വനിതയാണു ശ്വേത. ശ്വേതയ്ക്കു സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. ബിഗ് ബോസ് ഹൗസില്* 14 ആഴ്ചകള്* നീണ്ടു നിന്ന മത്സരങ്ങള്*ക്കു ശേഷമാണ് വിജയിയെ തെരഞ്ഞെടുത്തത്. ഡബ്ല്യുഡബ്ല്യുഇ സ്റ്റാര്* ഗ്രേറ്റ് ഖാലിയെ ഫൈനലില്* പിന്തള്ളിയാണ് ശ്വേത ബിഗ് ബോസായത്.
ഷോയുടെ ആതിഥേയനും ബോളിവുഡ് താരവുമായ സല്*മാന്* ഖാനാണു വിജയിയെ പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനം ആഷ്മിത്ത് പട്ടേലും നാലാം സ്ഥാനം ഡോളി ബിന്ദ്രയും നേടി. ബോള്*ഡ് ആന്*ഡ് സ്*റ്റൈലിഷ് വിഭാഗത്തിലെ ഷെവര്*ലെ ക്രൂസ് കാര്* സമ്മാനത്തിനു സമീര്* സോണി അര്*ഹനായി. സമ്മാനത്തുക മകളുടെ ഭാവിയ്ക്കായി വിനിയോഗിക്കുമെന്ന് ശ്വേത മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
Online Business Consulting | Internet Business Consulting