തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര പഠന കോണ്‍*ഗ്രസില്‍* സംസാരിക്കവെ വികസന കാര്യത്തില്‍* തമിഴ്*നാടിനെ മാതൃകയാക്കണമെന്നാണ് താന്‍* ഉദ്ദേശിച്ചതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* ഗുജറാത്തിനെ മാതൃകയാക്കണമെന്ന് താന്‍* പറഞ്ഞതായുള്ള വാര്*ത്തകള്* ഒരു വിഭാഗം മാധ്യമവളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വികസന സമീപനങ്ങളില്‍* പാര്*ട്ടിയ്ക്ക് രണ്ട് പക്ഷങ്ങളില്ല. ഇക്കാര്യത്തില്‍* മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പാര്*ട്ടിയ്ക്കും ഒരേ നിലപാടാണുള്ളത്.
തമിഴ്*നാട്ടില്‍* എം.കെ.സ്റ്റാലിന്* ഉപമുഖ്യമന്ത്രിയാകുമ്പോഴാണ് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നത്. അതുവരെ കരുണാനിധി തന്നെയാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അപ്പോഴുണ്ടായ വികസനത്തെ കുറിച്ച് തന്റെ ഒരു സഹൃത്ത് പറഞ്ഞതിനെ കുറിച്ചാണ് പഠന കോണ്‍*ഗ്രസില്‍* പരാമര്*ശിച്ചത്.
എന്നാല്‍* തന്റെ പരാമര്*ശം ഗുജറാത്തിനെപ്പറ്റിയായിരുന്നുവെന്ന് മാധ്യമങ്ങള്‍* പ്രചരിപ്പിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്*കാത്ത നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ സ്വബോധമുള്ള ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരന്* പുകഴ്ത്തുമോയെന്നും പിണറായി വിജയന്* പുറത്തിറക്കിയ പ്രസ്താവനയില്‍* ചോദിച്ചു.
ഗുജറാത്തിലും മറ്റും നടക്കുന്ന വികസന പ്രവര്*ത്തനങ്ങള്* മാതൃകയാക്കി കേരളത്തിന്റെ മണ്ണും പ്രകൃതിയും റിയല്‍* എസ്*റ്റേറ്റ് ലോബിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് വി.എസ് കൊരട്ടി ഇന്‍*ഫോ പാര്*ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്*ത്തനങ്ങള്* ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Online Business Consulting | Internet Business Consulting