ദിലീപിന്റെ ജനപ്രിയന്* ജയസൂര്യ തട്ടിയെടുക്കുന്ന?? ?!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദിലീപിന്റെ ജനപ്രിയന്* ജയസൂര്യ തട്ടിയെടുക്കുന്ന?? ?!

    ജനപ്രിയ നായകനെന്നൊരു വിശേഷണം ദിലീപിനാണ് സിനിമാലോകവും ആരാധകരും ചാര്*ത്തിക്കൊടുത്തിരിയ്ക്കുന്നത്. മലയാളത്തിലെ മെഗാ, സൂപ്പര്*, ബിഗ് സ്റ്റാറുകള്*ക്കിടയിലെ ജനപ്രിയനായി ദിലീപ് മാറിയതങ്ങനെയാണ്. എന്തായാലും ദിലീപിന്റെ ജനപ്രിയനെ ഒരു താരം തട്ടിയെടുത്തിരിയ്ക്കുന്നു. ദിലീപിന്റെ അതേ ശൈലിയില്* അയല്*പക്കത്തെ പയ്യനായി വളര്*ന്നുവരുന്ന നടന്* ജയസൂര്യയാണ് ഈ അതിക്രമം കാണിച്ചത്. ദിലീപിനെ പോലെ വിശേഷണമൊന്നും നോടന്* മെനക്കെടാതെ ഒരു സിനിമയില്* അഭിനയിച്ചുകൊണ്ടാണ് ജയസൂര്യ ജനപ്രിയനായി മാറുന്നത്.

    നവാഗതനായ ബോബന്* സാമുവേല്* സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിനാണ് ജനപ്രിയനെന്ന് പേരിട്ടിരിയ്ക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്* നടന്നു.

    ഭാമ നായികയാവുന്ന ചിത്രത്തില്* മനോജ് കെ ജയന്*, സലീം കുമാര്*, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. സ്*പോട്ട്*ലൈറ്റ് വിഷന്റെ ബാനറില്* മാമ്മന്* ജോണും റീന എം ജോണും ചേര്*ന്ന് നിര്*മ്മിയ്ക്കുന്ന ജനപ്രിയന്റെ ലൊക്കേഷന്* കൊച്ചിയാണ്.





    Online Business Consulting | Internet Business Consulting
Working...
X